നവരാത്രിയിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് നാളെ പൂജ ദിവസമാണ് . നമ്മളുടെ വീട്ടിലെ കുട്ടികളും മുതിർന്നവരും എല്ലാം പുസ്തകം പൂജവെക്കുന്ന ദിവസമാണ് എന്ന് പറയുന്നത്.പൂജയ്ക്കായിട്ട് ഒരുങ്ങുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ബുക്ക് പൂജ വയ്ക്കുന്നവരെല്ലാം ചെയ്തിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇന്ന് പറയുന്നത്.ഒരുപാട് അമ്മമാരൊക്കെ എന്റടുത്ത് പറയാറുണ്ട് മക്കള് മുമ്പ് നന്നായിട്ട് പഠിച്ചിരുന്നു എന്നുള്ള കാര്യം പറയാറുണ്ട്.
അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ മാറാനായിട്ട് നല്ല ഒരു ഉയർച്ച കിട്ടുന്ന പക്ഷം ആയിട്ട് ഈ വർഷം മാറാൻ ഞാൻ ഈ പറയുന്ന കാര്യങ്ങൾ ചെയ്തു ഉയർച്ച അവർക്ക് ലഭിക്കുന്നതായിരിക്കും. ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം എന്തൊക്കെ വസ്തുക്കളാണ് പൂജ വെക്കേണ്ടത് എന്ന് പറയുന്നത് പൂജ വെക്കുന്നത് നിങ്ങളുടെ പഠനോപകരണങ്ങൾ ഏതു പൂജയ്ക്കാവുന്നതാണ് ഇതെല്ലാം അനുവദനീയമായ കാര്യങ്ങളാണ് നിങ്ങളുടെ ഐഡി കാർഡ്.
അതായത് നിങ്ങൾ സ്കൂളിലോ പഠിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്കുള്ള ഐഡി കാർഡ് ഉൾപ്പെടെ നിങ്ങൾ പൂജയ്ക്ക് വയ്ക്കുന്നത് ഏറ്റവും ഉത്തമം ആയിട്ടുള്ള കാര്യമാണ്.നിങ്ങൾ പഠിക്കുന്ന വസ്തുക്കൾ അതുപോലെതന്നെ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും നിങ്ങളുടെ ജീവിതത്തിൽ വളരെ മികച്ച നേട്ടങ്ങൾ നേടുന്നതിന് നിങ്ങൾക്ക് സാധിക്കുന്നതായിരിക്കും ജീവിതത്തിൽ വളരെയധികം പ്രയാസങ്ങളും പ്രതിസന്ധികളെല്ലാം.
ജീവിതത്തിൽ മികച്ച നേട്ടങ്ങൾ നേടുന്നതിനെ ഇവർക്ക് സാധ്യമാകുന്നതായിരിക്കും. പറയുന്നത് വീട്ടിലെ നിലവിളക്ക് കഴുകി വൃത്തിയാക്കി തുടച്ച് ഏറ്റവും മനോഹരമായിട്ട് വേണം പൂജവെപ്പിന് മുമ്പ് കത്തിക്കാൻ എന്ന് പറയുന്നത്.ദിവസവും കത്തിച്ചു കൊണ്ടിരിക്കുന്ന നിലവിളക്ക് അങ്ങനെതന്നെ പൂജാ ദിവസം കത്തിക്കാൻ ഇടവരുത്തരുത്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.