മഴക്കാലമായാൽ നമ്മുടെ മീറ്റ് മുറ്റത്തെ ടൈലുകൾ പൂതലും പിടിക്കുന്നതിനോട് സാധ്യത കൂടുതലാണ് അതുപോലെ തന്നെ ചെറിയപുല്ലുകളും വളർന്നുവരുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം കാര്യങ്ങൾ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിന് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.വളരെ എളുപ്പത്തിൽ തന്നെ എത്ര അഴുക്ക് പിടിച്ച ടൈലും നിമിഷം നേരം പുത്തൻ പോലെ ആക്കുന്നതിന്.
നമുക്ക് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ സാധിക്കും എങ്ങനെയാണ് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണാൻ സാധിക്കുന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക.ആദ്യം തന്നെ ടൈലിന്റെ അടിവശത്തുള്ള പുല്ലുകളെല്ലാം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.അതിനുശേഷം നമുക്ക് നല്ലൊരു രീതിയിൽ ശക്തിയായി തന്നെ വെള്ളം അടിച്ചുകൊണ്ട് ആ മഴയും മറ്റും കളയുന്നതിന് നമുക്ക് ശ്രമിക്കാവുന്നതാണ്.
മണ്ണ് പോയതിനുശേഷമാണ് ഈ ക്ലീനിങ് സൊല്യൂഷൻ ഒഴിച്ചു കൊടുക്കേണ്ടത് എന്നാൽ മാത്രമേ നമുക്ക് നല്ല റിസൾട്ട് ലഭിക്കുകയുള്ളൂ അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് ആദ്യം മണ്ണൊക്കെ നീക്കം ചെയ്യുന്നതിന് ശേഷം നമുക്ക് ഈ കിടിലൻ ക്ലീനിങ് സൊല്യൂഷൻ ഉപയോഗിച്ച് നല്ല രീതിയില് ടൈലുകളെയും പുത്തൻ പുതിയത് പോലെ ആക്കുന്നതിന് സാധിക്കും. എങ്ങനെയാണ് ക്ലീനിങ് സൊല്യൂഷൻ തയ്യാറാക്കേണ്ടത്.
എന്നതിനെക്കുറിച്ച് ആദ്യം മനസ്സിലാക്കാം.ഇതിനായി ഒരു ബക്കറ്റിലേക്ക് അര ബക്കറ്റ് വെള്ളമാണ് എടുക്കുന്നത് അതിനുശേഷം അതിലേക്ക് 1/2 ഗ്ലാസ് വിനെഗർ ആണ് ചേർത്തു കൊടുക്കുന്നത്.വിനീഗർ നല്ലൊരു ക്ലീനിംഗ് സൊല്യൂഷൻ ആണ് ഇത് നല്ലപോലെ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.