54 വർഷങ്ങൾക്ക് ശേഷം ഒരു മഹാസൂര്യ ഗ്രഹണം നടക്കാൻ പോവുകയാണ്. അതായത് വരുന്ന ഏപ്രിൽ എട്ടാം തീയതി തിങ്കളാഴ്ച മഹാസൂര്യഗ്രഹണ ദിവസമാണ് 2024ലെ ആദ്യത്തെ സൂര്യഗ്രഹണം അതും സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് നമ്മുടെ ഈ ഭൂമി ഈ ഒരു സൂര്യഗ്രഹണം ജ്യോതിഷാൽ നോക്കിക്കാണുന്ന സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ട വളരെയധികം സൂക്ഷിക്കേണ്ട.
വളരെ വലിയ സമയം മാറ്റം ഉണ്ടാകുന്ന ഒരു ദിവസമായിട്ടാണ് ജ്യോതിഷ പണ്ഡിതർ എല്ലാം തന്നെ ഒരു ഗ്രഹണത്തെ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഈ പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളോട് പറയാൻ ആയിട്ട് ഈ ഒരു അധ്യായം ഇവിടെ ഞാൻ ഉപയോഗപ്പെടുത്തുന്നത് തീർച്ചയായിട്ടും ഈ ഗ്രഹണത്തിന്റെ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം പ്രത്യേകിച്ച് ഞാൻ ഈ പറയുന്ന നക്ഷത്ര ജാതകം ആയിട്ടുള്ള മക്കളൊക്കെയുള്ള അമ്മമാർ പ്രത്യേകിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.
നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ ഒന്ന് പ്രത്യേകം ഗ്രഹണ സമയത്ത് ശ്രദ്ധിക്കണം തിരുവാതിര രോഹിണി മകയിരം ഉത്രാടം ചോതി പൂരുരുട്ടാതി ചതയം തിരുവോണം അവിട്ടം ഈ പറയുന്ന ഏകദേശം 12 ഓളം നാളുകാർ ഈ നാളുകളിൽ ജനിച്ച ആരെങ്കിലും പ്രത്യേകിച്ചും നിങ്ങളുടെ മക്കളോ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ തന്നെ ഉള്ളവരും ഉണ്ടെങ്കിൽ ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം.
എന്തുകൊണ്ടാണ് പ്രത്യേകം പ്രത്യേകം എടുത്തു പറയുന്നത് എന്ന് ചോദിച്ചാൽ വളരെ ദോഷം പിടിച്ച് അനർഘം നിറഞ്ഞ ഒരു സമയത്തിലൂടെയാണ് ഈ നക്ഷത്രക്കാർ ഗ്രഹണം കടന്നുപോകാൻ പോകുന്നത് എന്ന് പറയുന്നത്.കടം നടക്കുന്നത് രാത്രിയിലാണ് ഗ്രഹണം നമുക്ക് ദൃശ്യമല്ല എങ്കിലും ആ ഗ്രഹണത്തിന്റെ പൂർണ്ണ പ്രഭാവം ഈ ഭൂമിയിൽ ഉണ്ടായിരിക്കും .നമുക്ക് അത് ദോഷമായിട്ട് വരുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.