ടൈലുകളിലെ കറയും തുരുമ്പും ചെളിയും മറ്റു കളയാൻ ഇത് കിടിലൻ വഴി…

ഒട്ടുമിക്ക ആളുകൾക്കും വർഷങ്ങൾ കഴിയുന്തോറും എല്ലാവരും പറയുന്ന ഒരു കാര്യമാണ് ടൈലുകളുടെ നിറം മങ്ങി വരുന്ന അവസ്ഥ എന്നത് ടൈലുകളിൽ നിറമങ്ങുകയും അതുപോലെ തന്നെ ടൈലുകളിൽ കറ പിടിക്കുകയും അതുപോലെ തന്നെ ടൈലുകളിൽ ചെളിയും മറ്റു പുരളവും ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ്.

   

എന്നാൽ ടൈലുകളിൽ ഉപയോഗിക്കുന്ന വില കൂടിയ കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കേണ്ടത് പലപ്പോഴും ടൈലുകളുടെ നിറംമങ്ങി വരുന്നതിനും ടൈലുകളുടെ പുതുമ നഷ്ടപ്പെട്ട ടൈലുകൾ പഴയത് പോലെ ആകുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലഭ്യമാകുന്ന രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യമായത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ്.

പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ടൈലുകളെ നല്ല രീതിയിൽസംരക്ഷിക്കുന്നതിനും ടൈൽ ഭംഗി നിലനിർത്തിയത് ടൈലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സാധിക്കുന്നതാണ് ടൈലുകളിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്നത് സാധിക്കും. ടൈലുകളിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച്.

ഡയലുകളെ നല്ല രീതിയിൽ തിളക്കമുള്ളതാക്കുന്നതിനും ടൈലുകളിൽ ഉണ്ടാക്കാൻ സാധ്യതയുള്ള എല്ലാത്തരം പ്രശ്നങ്ങൾക്കും വളരെ നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് സോഡാപ്പൊടി. ആൽബം സോഡാപ്പൊടി എടുത്തിട്ട് അതിലേക്ക് അല്പം നാരങ്ങാനീര് നല്ല രീതിയിൽ ചേർത്തുകൊടുത്ത നല്ലതുപോലെ മിക്സ് ചെയ്യുക ഒരിക്കലും വെള്ളം ചേർക്കാൻ പാടുകയില്ല ഇത് ടൈലിലെ കറിയും ചെളിയും അഴുക്കുകളും തുരുമ്പും എല്ലാം നീക്കി കളയുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.