വീട്ടിലെ മാറാല തട്ടുവാൻ ഇതാ എളുപ്പമാർഗം

നമ്മുടെ വീടുകളിൽ മാറാല പിടിക്കുക എന്നുള്ളത് ഒരു സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യം തന്നെയാണ് എത്രത്തോളം നമ്മൾ മാറാല തട്ടിയാലും അത് പിന്നെയും പിന്നെയും വന്നുകൊണ്ടിരിക്കുന്നു ഏതുതരത്തിലുള്ള മാറാലക്കോലുകളും നമ്മൾ ഉപയോഗിച്ചാലും അത് വീണ്ടും വീണ്ടും മാറാല വരികയും ഈ കോലുകൾ നശിക്കുക എന്നല്ലാതെ ഒരിക്കലും മാറാതെ പോകുവാൻ ആയിട്ട് നമുക്ക് സാധിക്കാറില്ല.

   

എന്നാൽ നല്ല രീതിയിലുള്ള ഒരു മാറാല കോൽ നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാവുന്ന വീഡിയോ ആണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിൽ നിന്നും നമുക്ക് ലഭിക്കുന്ന നമ്മുടെ വേസ്റ്റ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള മാറാല തട്ടുന്ന വടി ഉണ്ടാക്കുന്നത് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാനായിട്ട് സാധിക്കുന്നു യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന രീതിയിലാണ്.

ഈ വീഡിയോ ചെയ്തിരിക്കുന്നത് ഇതിനായി നമുക്ക് വേണ്ടത് ഏതാനും പ്ലാസ്റ്റിക് ബോട്ടിലുകൾ തന്നെയാണ് നല്ല ബലമുള്ള ബോട്ടിലുകൾ തിരഞ്ഞെടുക്കുവാൻ ആയിട്ട് ശ്രദ്ധിക്കുക ഈ ബോട്ടിലുകൾ നമുക്ക് വേണ്ട രീതിയിൽ മുറിച്ച് എടുക്കുകയാണ് എങ്കിൽ നമുക്ക് നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ യാതൊരുവിധ കേടുകളും കൂടാതെ സൂക്ഷിക്കാൻ പറ്റാവുന്ന ഒരു മാറാല കോൽ ഉണ്ടാക്കുവാൻ ആയിട്ട് സാധിക്കുന്നു.

ഇത് എങ്ങനെ എന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക ഇത് എന്തെല്ലാം സാധനങ്ങൾ ആണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത് എന്നറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ മുഴുവൻ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക. ആവുകയാണ് എങ്കിൽ നിങ്ങൾ ഒരു കമന്റ് കൂടി ചെയ്യുക.