ലോക നന്മയ്ക്ക് അപചയം സംഭവിച്ചപ്പോൾ ധർമ്മം പുനസ്ഥാപിക്കാനായി ശ്രീകൃഷ്ണ അവതാരം കൈക്കൊണ്ട് ഭൂമിയിൽ പിറവിയെടുത്ത ദിവസമാണ് അഷ്ടമിരോഹിണി അഥവാ ജന്മാഷ്ടമി എന്ന് പറയുന്നത്.നമ്മുടെ എല്ലാമെല്ലാമായ നമ്മുടെ സ്വന്തമായ ശ്രീകൃഷ്ണ ഭഗവാന്റെ ഉണ്ണികണ്ണന്റെ ജന്മദിനം .നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു അഷ്ടമിരോഹിണി കൂടി കടന്നു വരികയാണ്.രണ്ടുദിവസം കഴിഞ്ഞാൽ അതായത് ഓഗസ്റ്റ് 26 തീയതി വരുന്ന തിങ്കളാഴ്ചയാണ് അട്ടമി രോഹിണി അഥവാ ജന്മാഷ്ടമി എന്നു പറയുന്നത് .
നമ്മുടെ ജീവിതത്തിലേക്ക് ഭഗവാൻ കടന്നുവരുന്ന ഈ ഒരു ദിവസം നമ്മുടെ വീട്ടിലേക്ക് ചില വസ്തുക്കൾ കൊണ്ടുവരുന്നത് ഏറെ ശുഭകരമാണ് ഞാനീ പറയുന്ന വസ്തുക്കളിൽ ഏതെങ്കിലും ഒന്നെങ്കിലും നിങ്ങളെക്കൊണ്ട് കഴിയുന്നത് പറ്റുന്ന ഒന്നെങ്കിലും ഈ അഷ്ടമിരോഹിണിക്ക് മുമ്പായിട്ട് കൊണ്ടുവരണേ. കാരണം ഭഗവാൻ ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളാണ് എന്ന് പറയാൻ പോകുന്നത്.
ഈ പറയുന്ന വസ്തുക്കളിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്ന് വെക്കുക ഭഗവാൻ വരുമ്പോ അത് കണ്ടുകഴിഞ്ഞാൽ ഭഗവാൻ ഏറ്റവും സന്തോഷം ആകും എന്നുള്ളതാണ് ഞാൻ പറയാം. അഴിയുന്നത് ചെയ്യാൻ നോക്കുക ഇതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് കുറച്ചു മധുര പലഹാരങ്ങളാണ് വീട്ടിലുണ്ടാക്കി വയ്ക്കണമെങ്കിൽ അങ്ങനെ ചെയ്യാം വാങ്ങിക്കൊണ്ടുവന്ന വെക്കണം എങ്കിൽ അങ്ങനെ ചെയ്യാം.കുട്ടികളിലാണ് ഭഗവാൻ വസിക്കുന്നത്.
ഇതാണ് ഒന്നാമത്തെ കാര്യം പറ്റുന്നവർ ചെയ്യണം രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നിങ്ങൾ എല്ലാവരും ശ്രദ്ധിക്കണം. ഭഗവാൻ ഏറ്റവും ഇഷ്ടപ്പെട്ട വസ്തുക്കൾ ആണ് നീയും വെണ്ണയും. ഏതാണ് വാങ്ങിക്കാൻ പറ്റുന്നത് വാങ്ങിക്കൊണ്ടു വന്ന അഷ്ടമിരോഹിണി നാളിന് മുമ്പായിട്ട് വീട്ടിൽ വയ്ക്കുക ഒരു കാരണവശാലും നെയ്യ് കാലിയായിട്ട് നിങ്ങളുടെ വീട്ടിൽ പാത്രം ഇരിക്കാൻ പാടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.