സ്വർഗ്ഗവാതിൽ ഏകദേശി നിങ്ങൾ ചെയ്യേണ്ടത്.👌

ധനു മാസത്തിലെ ശുക്ലപക്ഷ ഏകാദശി അത് നമ്മൾ മലയാളികൾക്ക് സ്വർഗ്ഗ വാതിൽ ഏകാദശിയാണ് സ്വർഗ്ഗതുല്യമായ ജീവിതവും മോക്ഷവും നമുക്ക് ഭഗവാൻ മഹാവിഷ്ണു നൽകുന്ന എല്ലാ ഐശ്വര്യങ്ങളും പേറുന്ന ആ ഒരു ദിവസമാണ് സ്വർഗ്ഗ വാതിൽ ഏകാദശി എന്ന് പറയുന്നത്. ഈ വർഷത്തെ സ്വർഗവാതിൽ ഏകാദശി വരുന്നത് 2023 ഡിസംബർ 23 തീയതിയാണ് അതായത് നാളെ വെള്ളിയാഴ്ച നാളെ വ്രതം ഒക്കെ ആരംഭിച്ച ശനിയാഴ്ചയാണ് സ്വർഗ്ഗവാതിൽ ഏകാദശി വരുന്നത് എന്ന് പറയുന്നത്.

   

സ്വർഗ്ഗവാതിൽ ഏകാദശി വ്രതം എങ്ങനെയാണ് നോക്കേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ആ ദിവസം പാലിക്കേണ്ടത് ഇക്കാര്യങ്ങൾ ഒപ്പം വ്രതം എടുക്കാത്തവരുണ്ട് എന്നുണ്ടെങ്കിൽ ആ ദിവസം നിങ്ങൾ ചെയ്താൽ തുല്യഫലം കിട്ടുന്ന പ്രഥമെടുക്കാൻ കഴിയാത്തവർ വീട്ടിൽ എങ്ങനെയാണ് വിളക്ക് വെച്ച് പ്രാർത്ഥിക്കേണ്ടത് കാര്യങ്ങളും പറയുന്നതാണ് അതുപോലെതന്നെ അന്നത്തെ ദിവസം ശനിയാഴ്ചയാണ്.

അമ്പലത്തിൽ ഒക്കെ പോകാൻ പറ്റുമെങ്കിൽ പോയാൽ എന്ത് വഴിപാട് ചെയ്താലാണ് നമുക്ക് ഭഗവാന്റെ പൂർണ അനുഗ്രഹം കിട്ടുന്നത് ആ കാര്യവും ആണ്. സ്വർഗ്ഗവാതിൽ ഏകാദേശി പ്രമാണിച്ച് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേക പൂജാ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. ആ പേര് എവിടെ വന്നു അല്ലെങ്കിൽ എന്തുകൊണ്ടാണ് പേര് വന്നത് എന്ന് ചോദിച്ചാൽ അതിന്റെ കാരണം എന്ന് പറയുന്നത് ഗരുഡപുരാണ പ്രകാരം.

ഭഗവാൻ മഹാവിഷ്ണുവും സ്വർഗ്ഗത്തിന്റെ വാതിൽ മലർക്കെ തുറന്നിടുന്ന ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശി എന്ന് പറയുന്നത്. ദിവസം മരണപ്പെടുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം അവർക്ക് മോക്ഷം ലഭിക്കും ജന്മ മരണചക്രത്തിൽ നിന്ന് അവർക്ക് പൂർണമായും മോക്ഷം ലഭിച്ച ഭഗവാന്റെ ഒപ്പം സ്ഥാനം നൽകപ്പെടുന്ന ആ ഒരു ദിവസമായിട്ടാണ് സ്വർഗ്ഗവാതിൽ ഏകാദശിയെ കണക്കാക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.