ഇന്ന് വളരെയധികം ആളുകളിൽ പ്രത്യേകിച്ച് മധ്യവയസ് മുതൽ കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ എന്നത് ഞരമ്പുകളിൽ തെറ്റായ ദിശയിലുള്ള രക്തപ്രവാഹം കാരണം അവ വലുതായും വളച്ചൊടിഞ്ഞതുമായ തിരകളായി കാണപ്പെടുന്നു. വെരിക്കോസ് ഡ്രൈ ആകുമ്പോഴാണ് കൂടുതലും കണ്ടുവരുന്നത് രക്തചംക്രമണത്തിനായി ശരീരത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും.
ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്നത് സിറകളാണ് രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ അവ നീലയും കടും പറപ്പൂർ നിറമോ ആയി മാറുന്നു മാത്രമല്ല വളഞ്ഞൊടിഞ്ഞതായി തോന്നുകയും ചർമ്മത്തിന് കീഴിൽ വീർക്കുകയും ചെയ്യും. സാധാരണയായി കാലുകളിൽ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം ആയി തന്നെ കാണപ്പെടുന്നത് സിഗരങ്ങൾ നിങ്ങളുടെ കാലിൽ നിന്ന് രക്തം മുകളിലേക്ക് കൊണ്ടുപോകുന്നത്ഒരു ഗുരുതാകൃഷ്ണ ത്തിന് എതിരെ പ്രവർത്തിക്കുന്നുണ്ട്.
കാലുകളിലെ പേശികളുടെ സങ്കോച രക്തത്തെ മുകളിലേക്ക് തള്ളാൻ പമ്പുകൾ പോലെ പ്രവർത്തിക്കുന്നു. തിരകളിലെ വാൽവുകൾ രക്തം പിന്നിലേക്ക് ഒഴുകുന്നത് തടയുന്നു പ്രായത്തിനനുസരിച്ച് പേശികൾ ദുർബലമാവുകയും ഒഴുക്കിനെ ബാധിക്കുകയും ചെയ്താൽ വെരിക്കോസ് വെയിൻ പ്രത്യക്ഷപ്പെടുന്നു. ഇത് പ്രധാനമായും ഉണ്ടാകുന്നത് ദീർഘനേരം എഴുന്നേറ്റു നിൽക്കുന്നവരിലും പൊണ്ണത്തടി കാലിനു പതി കേൾക്കുക അരയ്ക്കു താഴെ ഇറുകിയ വസ്ത്രം ധരിക്കുക എന്നിവ ഉള്ളവരിലും.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു അതുപോലെതന്നെ പുരുഷൻമാരേക്കാൾ സ്ത്രീകളിൽ ഈ അവസ്ഥ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഗർഭധാരണം ആർത്തവ്യം ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നത് ഹോർമോൺ മാറ്റിവെക്കൽ തെറാപ്പി തുടങ്ങിയ പ്രശ്നങ്ങളും മൂലവും ഇത്തരത്തിൽ വെരിക്കോസ് വെയിൻ വളരെയധികം ആയി തന്നെ കാണപ്പെടുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.