പുറംവേദന എന്നത് നിസ്സാരമായി കാണരുത് ചില രോഗങ്ങളുടെ ലക്ഷണം കൂടിയാണ്..

നമുക്കെല്ലാവർക്കും ജീവിതത്തിൽ ഒരുവട്ടമെങ്കിലും പുറമേ വരാത്തവരെ ആദ്യം തന്നെ ഉണ്ടാകില്ല. കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും പുറം വേദന വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇന്നത്തെ കാലഘട്ടത്തിൽ പ്രത്യേകിച്ച് വളരെയധികം കൂടുതലാണ് കാരണംഒരുപാട് നേരം ഇരുന്ന് ഫോൺ യൂസ് ചെയ്യുന്നവരെ അതുപോലെതന്നെ ഒരുപാട് ട്രാവൽ ചെയ്യുന്നവരെ .

   

അതുപോലെ തന്നെ ഒരുപാട് സമയം കമ്പ്യൂട്ടർ യൂസ് ചെയ്യുന്നവരെല്ലാം പുറംവേദന ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. പല കാരണങ്ങൾ കൊണ്ട് നമുക്ക് പുറം വേദന വരാവുന്നതാണ്. ട്രാവൽ ചെയ്യുമ്പോൾ ശരിക്ക് ഇരുന്നില്ലെങ്കിൽ അതുപോലെ തന്നെ നമ്മൾ കിടക്കുമ്പോൾ ശരിയായ രീതിയിൽ നമുക്ക് കിടന്നില്ലെങ്കിൽ എന്നിങ്ങനെ പലതരത്തിലെ പുറംവേദന വരുന്നതിനുള്ള സാധ്യത കൂടുതലാണ്.

സ്ത്രീകളിലും ആയാലും പുരുഷന്മാരിൽ ആയാലും പുറം വേദന എന്നത് കണ്ട് വരുന്നുണ്ട്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് നമുക്ക് പുറം വേദന കൂടുതലായും കാണപ്പെടുന്നത്. പോലെ തന്നെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള തേയ്മാനം ഉണ്ടെങ്കിലും പുറമേ അനുഭവപ്പെടുന്നതായിരിക്കും. അമിതമായി വണ്ണം ഉള്ളവരിലും കുടവയർ ചാടുന്ന വസ്തു ഉള്ളവരിലും അതുപോലെതന്നെ മാനസിക പിരിമുറുക്കം നേരിടുന്നവരിലും നീരറുക്കം പോലെയുള്ള പ്രശ്നങ്ങളുള്ളവരിലുംപുറംവേദന വരുന്നതിനുള്ള സാധ്യത.

വളരെയധികം കൂടുതലാണ്.നമ്മൾ കിടക്കുന്ന പൊസിഷൻ റെഡി അല്ലെങ്കിലും തലയണ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെങ്കിലും ചിത്രത്തിൽ വരാൻ അതുപോലെ തന്നെ കിഡ്നി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരിലും ഗർഭാശയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെല്ലാം പുറംവേദന എന്നത് ഒരു പ്രധാനപ്പെട്ട ലക്ഷണമായി വരുന്ന ഒന്നുതന്നെയാണ്. ദഹനക്കേട് പ്രശ്നങ്ങളുള്ളവരിലും ഇത്തരത്തിൽ വരാന്താണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *