തൈറോയ്ഡ് രോഗങ്ങളും ലക്ഷണങ്ങളും.

ഇന്ന് സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് തൈറോയ്ഡ് രക്തത്തിൽ തൈറോയ്ഡ് ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ പരതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നുണ്ട് സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോഡ്. തലച്ചോറ് ഹൃദയം പേശികൾ മറ്റ് അവയവങ്ങൾ എന്നിവയുടെ സാധാരണ പ്രവർത്തനത്തിന് ഊർജ്ജ നിയന്ത്രണത്തിനും അത്യന്താപേക്ഷികമായ ഒന്നാണ് തൈറോഡ് ഹോർമോണുകൾ ഇന്ന് തൈറോയ്ഡ്.

രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണ് കണ്ടുവരുന്നത് നമ്മുടെ ശരീരത്തിലുള്ള ഓട്ടോ ഇമ്മ്യൂൺ റിയാക്ഷൻ ആണ് തൈറോയ്ഡ് രോഗത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണം റിയാക്ഷൻ എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിൽ തന്നെ രോഗത്തിന് എതിരെ പോരാടുന്നതിന് ആന്റി ബോഡികൾ ഉണ്ട് എന്നാൽ ചില സന്ദർഭങ്ങളിൽ ഈ ആന്റിബോഡികൾ നമ്മുടെ ശരീരത്തിലെ അവയവങ്ങൾക്ക് എതിരെയും പ്രവർത്തിക്കുന്നതാണ് അതുപോലെ തൈറോയ്ഡ്.

ഗ്രന്ഥികൾക്കിതരായ അണ്ടി ബോഡി ഉണ്ടാവുകയും അത് തൈറോയ്ഡ് ആക്രമിക്കാൻ തുടങ്ങുകയും ചെയ്യും. ഇതിനെയാണ് ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ്സ് എന്ന് പറയുന്നത് ഇത് ഇന്ന് കൂടുതലായും കണ്ടുവരുന്നത് ഇങ്ങനെ ഉണ്ടാകുമ്പോൾ ക്രമേണ തൈറോയ്ഡ് പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്ക് ചെന്നെത്തും ഇത് തൈറോയ്ഡ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.

രണ്ടാമത്തെ പ്രധാനപ്പെട്ട കാരണം സ്ട്രെസ്സ് ആണ് രണ്ട് തരത്തിലുണ്ട് ഇത് മാനസിക സമ്മർദ്ദമാകാൻ ഇത് ശാരീരിക സമൃദ്ധം മൂലമാകും ശാരീരിക സമൃദ്ധം കഴിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്ന കീടനാശിനികളും അന്തരീക്ഷ മലിനീകരണം കൊണ്ട് ദിനഗർഭസ്ഥയിലും എല്ലാം വരുന്നതിന് സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *