ലോകത്തിന്റെ മുന്നിൽ കേരളത്തിന്റെ യേശുക്രിസ്തു വാനോളം ഉയർത്തിപ്പിടിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ആദിശേഷിന്റെ പുറത്ത് ലക്ഷ്മിദേവിയോടും ഭൂമിദേവിയോടും ഒപ്പം വസിക്കുന്ന മഹാവിഷ്ണു ഭഗവാന്റെ പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ എന്ന് പറയുന്നത്. ഈ ക്ഷേത്രത്തിലെ നിധിയെക്കുറിച്ചും ഈ ക്ഷേത്രത്തിലെ ബി നിലവറയെ കുറിച്ചും ഒക്കെ ഒരുപാട് കഥകളും.
ഒരുപാട് രഹസ്യ സ്വഭാവമുള്ള കാര്യങ്ങളും ഒരുപാട് ദുരൂഹതകളൊക്കെ നമ്മൾ പലപ്പോഴായിട്ട് വാർത്തകളിലൊക്കെയായിട്ട് കേട്ടിട്ടുണ്ട്. ഒരുപാട് രഹസ്യം സ്വഭാവമുള്ള പല കാര്യങ്ങളും നമ്മൾ ക്ഷേത്രത്തിൽ നിന്ന് പലപ്പോഴായിട്ട് അറിയാൻ കഴിഞ്ഞിട്ടുണ്ട്.പലപ്പോഴും പല അത്ഭുതങ്ങളും നടന്നിട്ടുള്ള ഒരു ക്ഷേത്രം കൂടിയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അതായത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദൈവസാന്നിധ്യം ഉണ്ടായ അല്ലെങ്കിൽ അത്തരത്തിൽ ഉണ്ടായ ചില.
അനുഭവങ്ങളുടെ ഒരു കഥയാണ്. വെറുമൊരു കെട്ടുകഥയല്ല ഇത് ശരിക്കും നടന്ന സംഭവമാണ് എന്നുള്ളതാണ്. ക്ഷേത്രത്തിൽ നടന്ന ഒരു തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പറഞ്ഞ അത്ഭുതം സംഭവിക്കുന്നത് വർഷം 1934 കൃത്യമായിട്ട് പറഞ്ഞാൽ 28 ഒക്ടോബർ 1934 ശ്രീചിത്തിര തിരുനാൾ മഹാരാജാവ് നാട് ഭരിച്ചിരുന്ന ആ കാലം ഇന്ന് നാം ക്ഷേത്രത്തിൽ കാണുന്ന പല നിർമിതികളും.
അന്ന് ഉണ്ടായിരുന്നില്ല എന്ന് നമ്മൾ ആദ്യം തന്നെ ഓർക്കണം ക്ഷേത്രത്തിന്റെ ഏതാണ്ട് വടക്ക് ഭാഗത്ത് തിരുവമ്പാടിയിലേക്ക് പോകുന്ന വഴി ആ ഒരുകാലത്ത് അവിടെയെല്ലാം ഓലമേഞ്ഞതായിരുന്നു ഉണ്ടായിരുന്ന നിർമ്മിതികളെല്ലാം തന്നെ ക്ഷേത്രത്തിന്റെ ഭാഗമാണ് ഇവിടെയാണ് അഗ്നിബാധ ഉണ്ടാകുന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..