ലോകജനപാലകരാണ് ശ്രീകൃഷ്ണ ഭഗവാൻ വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവൻ. എന്റെ കൃഷ്ണാ എന്നൊന്ന് മനസ്സുരുകി വിളിച്ചാൽ ഓടി വന്ന് എല്ലാ സഹായവും ചെയ്തു തരുന്ന നമ്മുടെ സ്വന്തം ദേവനാണ് നമ്മളിൽ ഒരുവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാനെ മനസ്സുരുകി പ്രാർത്ഥിച്ചവർക്ക് ഒന്നും ഇന്നുവരെ നിരാശപ്പെടേണ്ടതായിട്ട് വന്നിട്ടില്ല അതുകൊണ്ടാണ് ലോകത്തിലെ അധികം ശ്രീകൃഷ്ണ ഭക്തർ ഉള്ളത് എന്ന് പറയുന്നത്. നിങ്ങൾ ഒരു ശ്രീകൃഷ്ണ ഭക്തനാണ് ഒരു ഗുരുവായൂരപ്പ ഭക്തനാണ്. ഭഗവാന്റെ ഒരു വലിയ ഒരു സംഭവമാണ് ഭഗവാന്റെ ഒരു ലീലയാണ്.
ഒരുപാട് കഥകൾ ഭഗവാനെ പറ്റിയിട്ട് നമുക്ക് പറയാനുണ്ട് ഭഗവാനെപ്പറ്റി പറയാൻ തുടങ്ങിക്കഴിഞ്ഞാൽ ഇന്നും നാളെയും ഒന്നും മതിയാവില്ല യുഗങ്ങൾ വേണ്ടിവരും അത്രത്തോളം കഥകളും സംഭവവികാസങ്ങളും ഒക്കെ ഭഗവാനുമായിട്ട് ബന്ധപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്. വർഷങ്ങൾക്കു മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കാര്യസ്ഥൻ ആയിട്ട് നിന്ന് അവിടുത്തെ കാര്യങ്ങളൊക്കെ നോക്കി നടത്തിയിരുന്നു പ്രാപ്തനും കാർക്കശ സ്വഭാവക്കാരനും ആയിട്ടുള്ള ഒരു കാര്യസ്ഥനായിരുന്നു.
മേനോൻ എന്ന് പറയുന്നത്. അദ്ദേഹം പൂർണ്ണ സമർപ്പണബോധത്തോടെ ഭഗവാന്റെ എല്ലാ കാര്യങ്ങളും ക്ഷേത്ര കാര്യങ്ങൾ ആയിക്കൊള്ളട്ടെ പൂജയുടെ കാര്യങ്ങൾ ആയിക്കൊള്ളട്ടെ അവിടെ നടത്തിവന്നിരുന്ന പല യാഗങ്ങളും മറ്റുകാര്യങ്ങളും എല്ലാം ആക്ഷേത്രമായിട്ട് ബന്ധപ്പെട്ട് പൊതുമരാമത്ത് കാര്യങ്ങൾ അടക്കം നോക്കി ഏറ്റവും മികച്ച രീതിയിൽ നോക്കിയിരുന്ന ഒരു കാര്യസ്ഥൻ ആയിരുന്നു ഈ പറഞ്ഞ എന്ന് പറയുന്നത്.
അദ്ദേഹം വലിയൊരു കാക്കച്ചിക്കാരനായിരുന്നു അല്ലെങ്കിൽ ഒരു മുൻകോപി ഒക്കെ ആയിരുന്നു എന്നുള്ളത് ഒഴിച്ചാൽ അദ്ദേഹം വളരെ മികച്ച ഒരു കാര്യസ്ഥൻ ആയിരുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ കാർഷിക സ്വഭാവം ഈ ഒരു മുൻകോപസ്വഭാവം എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമായിരുന്നു എല്ലാവരും വളരെ ഭയപ്പെട്ടിരുന്ന ഒരു കാര്യവും ആയിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.