മകരവിളക്ക് കഴിയുന്നതോടുകൂടി ഈ നാളുകാർക്ക് നല്ല നേട്ടമാണ്..

2023 ജനുവരി പതിനഞ്ചാം തീയതി നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു മകരമാസം കൂടി കടന്നു വരികയാണ്. ഗരമാസം ഒന്നാം തീയതിയാണ് ജനുവരി 15 എന്ന് പറയുന്നത്.മകരമാസം എന്ന് പറയുന്നത് ഒരുപാട് ദൈവീകതകൾ നിറഞ്ഞമകരപ്പൊങ്കലിന്റെ മകരവിളക്കിന്റെ ഒരുപാട് ചൈതന്യം നിറയ്ക്കുന്ന ഒരു മാസമാണ്.എല്ലാവർക്കും മകര മാസം ഐശ്വര്യത്തിനും സമ്പത്തിന്റെയും സമൃദ്ധിയുടെയും ആകട്ടെ എന്ന് ആദ്യം തന്നെ പ്രാർത്ഥിക്കുന്നു.

   

ജനുവരി 14ാം തീയതി 8 45 മുതൽസൂര്യൻ മകര മാസത്തിലേക്ക് സംക്രമിക്കുകയാണ് ഇതുമൂലം ചില നാളുകൾക്ക് ചില നക്ഷത്രക്കാർക്ക് തങ്ങളുടെ വലിയ അഭിവൃദ്ധി വരാൻ പോകുകയാണ്.ധനസനിയിൽ കഴിയുന്നതോടുകൂടി ശനിയുടെ രാശി മാറ്റമാണ്വരൻ പോകുന്നത്. ഈ ആശുപത്രിയുടെ ചില നക്ഷത്രക്കാർക്ക് ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും മോചനം ലഭിക്കും വലിയ നേട്ടങ്ങളും അപ്രതീക്ഷിത നേട്ടങ്ങളും ഇവരുടെ ജീവിതത്തിൽ വന്നുചേരുന്നത് ആയിരിക്കും.

ഈ മാറ്റത്തിൽ ഇതും കൂടുതൽ ഗുണം ലഭിക്കാൻ പോകുന്നത് മേടം രാശിക്കാർക്ക് അതായത് ആശുപതി ഭരണി കാർത്തിക എന്നീ നക്ഷത്രക്കാർക്കാണ് ഇവരുടെ ജീവിതത്തിൽ നിന്ന് കഷ്ടപ്പാടുകളും ദുരിതങ്ങളും എല്ലാം വിട്ടു ഒഴിഞ്ഞ ഇവരുടെ ജീവിതം നല്ല രീതിയിൽ കുതിച്ചുവരുന്നതിനെ സാധിക്കുന്നതായിരിക്കും. ഭരണി കാർത്തിക നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം കുറച്ച് മോശം കാലഘട്ടത്തിലൂടെ ആയിരുന്നു.

ഇവരുടെ ജീവിതം കടന്നു പോയിക്കൊണ്ടിരിക്കുന്നത് ഇനി ഇവർക്ക് വളരെയധികം നല്ല മാറ്റങ്ങൾ തന്നെ ഉണ്ടാകുന്നതായിരിക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെയധികം സാമ്പത്തിക ഉയർച്ചയുടെ കാലഘട്ടമാണ്. ജീവിതത്തിൽ ഒരുപാട്പുതിയ കാര്യങ്ങൾ ചെയ്യുന്നതിനും അതിലൂടെ നല്ല നേട്ടങ്ങൾ കൈവരിക്കുന്നതിനും സാധിക്കുന്ന സമയം കൂടിയാണ്.തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *