ഒട്ടും പ്രയാസമില്ലാതെ ബാത്റൂം ക്ലീൻ ചെയ്യാൻ ഇതാ വഴി…

പലപ്പോഴും നബിയുടെ വൃത്തിയാക്കുന്നതിൽ വളരെയധികം മടി തോന്നുന്ന ഒരു കാര്യം തന്നെയായിരിക്കും ബാത്റൂം കഴുകുക എന്നത് പാത്രം കഴുകി വൃത്തിയാക്കുന്നത് പലർക്കും മടിയുള്ള ഒരു കാര്യം തന്നെയാണ് അതിന്റെ പ്രയാസം വളരെയധികം കൂടുതലാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂം ടൈലുകളും നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് എപ്പോഴും പുത്തൻ പുതിയതുപോലെ പാത്രം സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ച് നോക്കാം.

   

ഒരു മടുപ്പും ബുദ്ധിമുട്ടുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വഴക്കുപിടിച്ച വാഷ്ബേഴ്സിനോടും ബാത്റൂം ഡോറുകളും എല്ലാം നമുക്ക് ഇത്തരത്തിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ്. നമ്മുടെ അടുക്കളയിലുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ചൊരു നല്ലൊരു സൊല്യൂഷൻ തയ്യാറാക്കി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണാൻ സാധിക്കുന്നതാണ്.

ബാത്റൂമും മറ്റും ക്ലീൻ ചെയ്യുന്നതിന് ഒത്തിരി ആളുകൾ വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്.എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെബാത്റൂമുകളിലെ ടൈലുകളുടെ നിറംമങ്ങുന്നതിനും വളരെ വേഗത്തിൽ കേടുവരുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതായ വീട്ടിൽ തന്നെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്.

എങ്ങനെയാണ് നമുക്ക് സൊല്യൂഷൻ തയ്യാറാക്കി നമ്മുടെ ബാത്റൂം ക്ലീൻ ചെയ്യുക എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.ഇതിനായി ആദ്യമേ വേണ്ടത് അല്പം ഉപ്പുപൊടി അതുപോലെ അല്പം ബേക്കിംഗ് സോഡ അതിനുശേഷം അതിലേക്ക് അൽപം ചായപ്പൊടിയാണ് ചേർത്തു കൊടുക്കുന്നത് ചായപ്പൊടി വളരെയധികം ക്ലീനിങ് ഇഫക്ട് നൽകുന്ന ഒരു വസ്തു തന്നെയാണ് ഇതും വളരെ അധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.