ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ ജോലികൾ ചെയ്തു തീർക്കാം…

നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ അടുക്കള ജോലി എളുപ്പമാക്കുന്നതിനും സമയമില്ല അതുപോലെ തന്നെ നമ്മുടെ അടുക്കളയിലുള്ള വസ്തുക്കൾ കേടു വരാതെ സംരക്ഷിക്കുന്നതിനും അടുക്കള നല്ല നീറ്റായും സംരക്ഷിക്കുന്നതിനും സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ സ്വീകരിക്കാനുള്ള ചില കിടിലൻ മാർഗങ്ങളെ കുറിച്ചാണ് പറയുന്നത്.

   

ആദ്യത്തെ മാർഗം എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്നവരാണ് സവാള ചിലപ്പോൾ മുഴുവൻ ആവശ്യമായിട്ട് വരില്ല അത്തരം സാഹചര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. പകുതി സവാളയിൽ ബാക്ടീരിയ ഫംഗസ് എന്നിവ വളരാതിരിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ പൂപ്പലും മറ്റും വരാതെ തന്നെ.

നല്ല രീതിയിൽ സവാള ഫ്രഷ് ആയി വെക്കുന്നതിന് സാധിക്കുന്നതാണ് ഇതിനായിട്ട് ചെയ്യേണ്ടത് സവാള ബാക്കിയുള്ള പ്രശ്നത്തിൽ അല്പം നമ്മുടെ കയ്യിൽ അല്പം വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് എടുത്തതിനു ശേഷം മുറിച്ച് സവാളയുടെ ഭാഗത്ത് പുരട്ടി കൊടുക്കുക എങ്ങനെ ചെയ്യുന്നത് വഴി വളരെ നല്ല രീതിയിൽ നമുക്ക് കേടുകൂടാതെ എത്ര ദിവസം വരെ ഇരിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്.

രണ്ടുദിവസം പുറത്തുവച്ചാലും അതുപോലെതന്നെ ഫ്രിഡ്ജിൽ വെച്ചാലും കുഴപ്പമില്ല നല്ല രീതിയിൽ കൃത്യം ആയി തന്നെ നിലനിർത്തുന്നത് ആയിരിക്കും. അതുപോലെതന്നെ സവാള അരിയുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ടാണ് കണ്ണീരിൽ കണ്ണിൽ നിന്നും വെള്ളം വരില്ല അതുപോലെ തന്നെ കൈകളിൽ ഉണ്ടാകുന്ന പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.