പ്രമേഹം രോഗികൾക്ക് മധുരം ഒഴിവാക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും. പലപ്പോഴും ഛായയിലെ കാപ്പിയിലും മധുരം തീർത്തും അവോയിഡ് ചെയ്യുന്നത്. അതുപോലെതന്നെ ബേക്കറി സാധനങ്ങളും ഐസ്ക്രീമുകളും പൂർണമായി ഒഴിവാക്കുക എന്ന് പറയുന്നത്വളരെയധികം ദുഷ്കരമായി തോന്നുന്ന ഒരു കാര്യം തന്നെയാണ്. അങ്ങനെയുള്ള ഡയബറ്റിക് പേഷ്യൻസിനെ കഴിക്കാൻ സാധിക്കുന്നതും യാതൊരുവിധത്തിലുള്ള പ്രശ്നം.
ഉണ്ടാകാത്ത രീതിയിൽ ആയിട്ടുള്ള ഒരു ആർട്ടിഫിഷ്യൽ ഷുഗർ ലീഫിനെ കുറിച്ചാണ് പറയുന്നത്. സാധാരണ ഉപയോഗിക്കുന്ന പഞ്ചസാരയല്ലഎന്നാൽ കുഴപ്പമില്ലാത്ത മധുരം പ്രധാനം ചെയ്യുന്ന ഒരു ഇലയെ കുറിച്ചാണ്.ശർക്കര തേനി അല്ലെങ്കിൽ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന ഇത്തരം ഉൽപ്പനങ്ങളിലും വളരെയധികം ഗ്ലൈസീമ കൂടുതൽ തന്നെയാണ് പഞ്ചസാരയിൽ ഉള്ളതിനേക്കാൾ അല്പം കുറവ് എന്ന് മാത്രമേയുള്ളൂ.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. ഈ ഇല കഴിക്കുന്നത് കൊണ്ട് ഒരു തരത്തിലും ഷുഗർ ലെവൽ വർദ്ധിപ്പിക്കുന്നതിന്സാധിക്കുകയില്ല ഇത് വളരെ നല്ല രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഇത് ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ ആരോഗ്യത്തിന് ഒട്ടും തന്നെ ദോഷം ചെയ്യുന്നതല്ല.
ഇത്തരത്തിൽ മധുരം പ്രധാനം ചെയ്യുന്ന ഈ ഇലയുടെ പേര് സ്റ്റീവിയ എന്നാണ്. രണ്ടെണ്ണം എടുത്തു നല്ലതുപോലെ കഴുകി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുമ്പോൾ നല്ല മധുരം തന്നെയാണ്. ഇത് നമുക്ക് കാപ്പിയിലും ചായയിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ് അതുകൊണ്ടുതന്നെ ഷുഗർ ലെവൽ കൂടാതെ തന്നെ നമുക്ക് മധുരം ലഭിക്കുന്നതിന് ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.