പ്രായം കഴിയുംതോറും എല്ലുകളുടെ ബലം കുറഞ്ഞുവരുന്നത് സാധാരണമാണ്. ആരോഗ്യമുള്ള ശരീരത്തിന് എല്ലുകളുടെ ബലം വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ എല്ലുകളുടെ സംരക്ഷണം നൽകുന്നതിന് വളരെ പ്രാധാന്യം കൽപ്പിക്കേണ്ടതുണ്ട്. എന്തൊക്കെ മാർഗ്ഗങ്ങളാണ് എമാനം വരാതിരിക്കുന്നതിനും എല്ലുകൾ പൊട്ടിപ്പോകുന്നത് അവസ്ഥ വരാതിരിക്കുവാനും ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. കാൽസ്യമാണ് എല്ലുകൾക്ക് ഏറ്റവും കൂടുതലായിട്ട് വേണ്ടത് രണ്ടാമത് വേണ്ടത് മിനറൽസ് ആണ്.
ഇവ കൈകാലുകളിലെ എല്ലുകൾക്ക് ബലപ്പെടുത്താനായി അത്യാവശ്യമായി വേണ്ടത്. സ്ത്രീപുരുഷഭേദമന്യേ എല്ലാവരെയും കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് എല്ല് തേയ്മാനം. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഏറ്റവും കൂടുതൽ എല്ല് തേയ്മാനം കൂടുതലായി കാണപ്പെടുന്നത്. പ്രായം ആകുമ്പോൾ ഒരാളിൽ സാധാരണ എല്ല് തേയ്മാനം സംഭവിക്കുന്നത്. ഈ പ്രശ്നം സമയബന്ധിതമായി കണ്ടെത്തുകയും ചികിത്സയും ചെയ്തില്ലെങ്കിൽ എല്ലുകൾക്ക് പൊട്ടൽ സംഭവിക്കാൻ വരെ സാധ്യതയുണ്ട്.
പിടിപെടാതിരിക്കാൻ ആയിട്ട് ജീവിതരീതിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നത് വളരെ നല്ലതാണ് ഒരു പരിധിവരെ പ്രതിരോധിക്കുവാൻ ജീവിതരീതി മാറ്റിയാൽ തന്നെ മതിയാകും. ഇതിനായി കാൽസ്യം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുകയും വേണം എല്ലുകളുടെ സന്ധികളുടെയും മാരകത്തിന് വളരെ അത്യാവശ്യമുള്ള ഒരു ഘടകമാണ് കാൽസ്യം ഇത് കാര്യമായ അളവിൽ ശരീരത്തിൽ എത്തിയാൽ എല്ലിന് സംഭവിക്കുന്ന കേടു കാടുകളിൽ വലിയ രീതിയിൽ.
പ്രതിരോധിക്കാൻ സാധിക്കും. മുട്ടുതെമാനത്തെ പൊതുവേ പ്രായം ചെന്നവരുടെ രോഗമായാണ് കണക്കാക്കുന്നത് എങ്കിലും ഇപ്പോൾ മധ്യവയസ്സിൽ തന്നെ ഈ അവസ്ഥ കണ്ടുവരുന്നുണ്ടെന്ന് മനസ്സിലാക്കുക ജീവിതശൈലിൽ വരുന്ന തെറ്റായ രീതികൾ തന്നെയാണ് ഇതിന് കാരണംഎല്ല് തേയ്മാനം വരാതിരിക്കുവാനും പൊട്ടാതിരിക്കുവാനും ഇതു കഴിച്ചാൽ മതി. അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.