കേരളത്തിൽ 30 മുതൽ 40 ശതമാനം ആളുകൾക്കുള്ള ഒരു അസുഖമാണ് മെറ്റബോളിക് സിൻഡ്രം എന്ന് പറയുന്നത്. പലരും ഈ അസുഖത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകും എന്നാൽ എന്താണ് മെറ്റബോളിക് സിൻഡ്രം എന്നും ഇതിന്റെ ചികിത്സകൾ എന്തൊക്കെ ആണ് എന്നും ആർക്കും അധികം വ്യക്തത ഉണ്ടാവുക എന്നില്ല.
ഡോക്ടർ വളരെ വിശദമായി തന്നെ ഇത്തരം പ്രശ്നങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞുതരുന്നു ഒരു വീഡിയോ ആണ് ഇത്. വ്യക്തിക്ക് ഒരു ദിവസത്തെ ശരീരത്തിലുള്ള പ്രക്രിയകൾ ഉണ്ട് ഇതിന് ആവശ്യമായിട്ടുള്ളതിനേക്കാൾ കൂടുതൽ കലേറി ഒരാൾ ഭക്ഷണത്തിൽ കൂടി ലേക്ക് എടുക്കുക ആണ് എങ്കിൽ ദിവസങ്ങളോളം തുടർന്നു പോവുകയാണ് .
എങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെയാണ് മെറ്റബോളിക് സിൻഡ്രോം എന്നു പറയുന്നത്. ഇതു പൊതുവേ വണ്ണം കൂടിയവർക്കാണ് ഉണ്ടാകുന്നത് എന്ന് നമ്മൾ കേട്ടിട്ടുണ്ട്. മെറ്റബോളിക് സിൻഡ്രം എന്നതിൽ എന്തൊക്കെ അസുഖങ്ങളാണ് വരുന്നത് എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം സിൻഡ്രം എന്നു പറഞ്ഞു കഴിഞ്ഞാൽ ഒരു കൂട്ടം അസുഖങ്ങൾ എന്നാണ് നമ്മൾ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതിൽ വരുന്ന അസുഖങ്ങളിൽ പ്രധാനപ്പെട്ടത് പ്രമേഹം രണ്ടാമതായി പറയുന്നത് ഉയർന്ന രക്തസമ്മർദ്ദം മൂന്നാമതായി പറയുന്നത് കൊളസ്ട്രോൾ ലെവൽ കൂടുതലുള്ളത്. ഉയർന്ന യൂറിക്കാസിഡിന്റെ ലെവൽ അഞ്ചാമതായി പറയുന്നത് ഫാറ്റി ലിവർ ആറാമതായി നെറ്റിയിലും സ്കിന്നിലും കറുത്ത നിറം വരുന്നത്. എല്ലാമാണ് മെറ്റബോളിക് സിൻഡ്രോം എന്ന് പറയുന്ന ഒരു കൂട്ടം അസുഖങ്ങൾ എന്നു പറയുന്നത്. ഈ അസുഖങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.