സ്ത്രീകളിൽ കണ്ടുവരുന്നത് അതായത് പെൺകുട്ടികളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും എന്നത് അതായത് പോളിസ്റ്റിക് ഓവേറി ഡിസീസ് എന്നാണ് ഇത് അറിയപ്പെടുന്നത്. പണ്ടുകാലങ്ങളിൽ അതായത് ഏകദേശം 5 10 വർഷങ്ങൾക്കു മുൻപ് വരെ അഞ്ചു ശതമാനം പെൺകുട്ടികളെ മാത്രം ബാധിക്കുന്ന രോഗമായിരുന്നു ഇത് എന്നുണ്ടെങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ 40% വരെ പെൺകുട്ടികളെ വളരെയധികം ബാധിക്കുന്ന.
ഒരു ആരോഗ്യപ്രശ്നമായി ഇതും മാറിയിരിക്കുന്നു രണ്ടും മൂന്നുമാസം വരുമ്പോൾ മാത്രം ആർത്തവം കണ്ടുവരിക അതുപോലെതന്നെ വളരെയധികം ബ്ലീഡിങ് വിവാഹ ശേഷം വന്നത് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണമാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എങ്ങനെ നമുക്ക് ഇതിനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.
പിസിഒഡി ഉണ്ടെങ്കിൽ ഇതു മാത്രമല്ല അമിതവണ്ണം കൊളസ്ട്രോൾ പ്രമേഹ സാധ്യത സന്ധിവേദന ഫാറ്റി ലിവർ തുടങ്ങിയ കലാരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ്. കൂടാതെ ഹൃദ്രോഗം പോലെയുള്ള അവസ്ഥയിലേക്ക് നീങ്ങുന്നതിനും വളരെയധികം കാരണമാവുകയും ചെയ്യും അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനുംവളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
പിസിയുടെ പ്രധാനപ്പെട്ട ലക്ഷണമാണ് അമിതരോമ വളർച്ച എന്നത് അതായത് പുരുഷന്മാരെ പോലെ താടിയിലും മേൽചൂണ്ടിനു മുകളിലും രോമങ്ങൾ കൂടുതലായി ഉണ്ടാകുന്നതും പിസിഒഡിയുടെ ഒരു പ്രധാനപ്പെട്ട ലക്ഷണമാണ്. അടി കൂടിക്കൊണ്ടിരിക്കുകയും ഒന്ന് രണ്ടു മാസങ്ങളും അതിലും നീണ്ടതുമായ ഇടവേളകളിൽ ആർത്തവം ഉണ്ടാകുന്നതും മുഖക്കുരു ആധിക്യം തൊലിയിൽ കറുപ്പും നിറം പടരുന്ന പ്രവണത എന്നിവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങൾ തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.