വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിന്റെ കാരണങ്ങളും ലക്ഷണങ്ങളും…

ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികമായ അലട്ടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് വെരിക്കോസ് വെയിൻ എന്നത്. വെരിക്കോസ് വെയിൻ പരിഹരിക്കുന്നതിനും നല്ല രീതിയിൽ അതിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന കുറച്ച് എക്സസൈസുകളെയും അതുപോലെ തന്നെ ചില ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. ഇത് വളരെയധികം ആളുകൾ വെരിക്കോസ് വെയിനും അതുപോലെ തന്നെ .

   

അതുപോലെതന്നെ വൃഷണസഞ്ചികളിൽ ഉണ്ടാകുന്ന രക്തക്കുഴലുകളിൽ ഉണ്ടാകുന്നഒരേ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്.മനുഷ്യന് ആൾക്കാർകളിൽ നിന്നും പരിണാമം സംഭവിച്ച് ഇരുകാലികളിലേക്ക് ഗ്രാവിറ്റേഷൻ പ്രോസസിലൂടെ നമ്മുടെനമ്മുടെ കാലുകളും വൃഷ്ണ സഞ്ചികളും വലദ്വാരത്തിന്റെ ചുറ്റുമുള്ള രക്തക്കുഴലുകളും എല്ലാം വീക്കം ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നംനമ്മുടെ അശുദ്ധ രക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തുന്നതിന് കൂടുതൽ പ്രശ്നം ഉണ്ടാകുന്നു .

അതിന് കാരണം കാലുകളിലെ വാൽവുകളുടെ ശരിയായ പ്രവർത്തനം നടക്കാതെ വരുമ്പോഴാണ് . വാൽവ് പറയുമ്പോൾ തന്നെ അതൊരു വൺവേ മെക്കാനിസം ആണ്. അതായത് ഒരു സൈഡിലേക്ക് മാത്രംരക്തം കടത്തിവിടുന്നുള്ളൂഅപ്പോൾ ഈ വൺ വേ വാൽവുകൾ ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ എല്ലാം അശുദ്ധ രക്തം കെട്ടിക്കിടക്കും ഇങ്ങനെ ഒരു കെട്ടിക്കിടക്കുമ്പോൾ എത്രകണ്ട് നമ്മൾ ഹൃദയത്തിലേക്ക് എത്തിക്കുന്നുവോ അത്രയ്ക്കും നമ്മുടെ വെരിക്കോസ് വെയിൽപൈൽസിന്റെ പ്രശ്നങ്ങളും തരണം ചെയ്യാൻ സാധിക്കും എന്നാണ്.

എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് വെരിക്കോസ് വെയിൻആരോഗ്യപ്രശ്നം ഉള്ളവർക്ക് കാല് പൊക്കി വയ്ക്കണം എന്നത് എന്നാൽ എല്ലാവരും ചെയ്യുന്ന ഒരു പ്രധാനപ്പെട്ട അല്ലെങ്കിൽ മിസ്റ്റേക്ക്കാലിരുന്നുകൊണ്ട് വെറും കസേരയിലേക്ക് കയറ്റി വച്ചത് കൊണ്ട്അതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങൾ ലഭിക്കുന്നില്ല എന്നതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *