ഡയബറ്റിസ് അഥവാ പ്രമേഹം തുടക്കത്തിലെ തന്നെ രക്ത പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കും. രോഗം കണ്ടുപിടിച്ച് വർഷങ്ങൾക്ക് ശേഷമാണ് പ്രമേഹം മൂലമുള്ള ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, രചനപതി കിഡ്നി ഡിസീസസ് ചർമ രോഗങ്ങൾ പല്ലുകൾക്ക് കേട് ഓർമ്മക്കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത്. രോഗങ്ങൾ കണ്ടുപിടിച്ച മരുന്നുകൾ കഴിച്ചിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയാത്തത്. പ്രമേഹത്തിൽ ഷുഗർ അഥവാ ഗ്ലൂക്കോസ് കൂടും എന്ന് എല്ലാവർക്കും അറിയാം എങ്ങനെയാണ് രോഗം ഉണ്ടാക്കുന്നത്എന്ന് പലർക്കും അറിയില്ല.
പ്രമേഹ രോഗികളും അവരുടെ ബന്ധുക്കളും അത് മനസ്സിലാക്കിയാൽ മാത്രമാണ് പ്രമേഹം ശരീരകോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നത് തടയാനും പ്രമേഹത്തിൽ നിന്നും മോചനം നേടുന്നതിനും സാധിക്കുകയുള്ളൂ.പ്രമേഹം പ്രധാനമായും ടൈപ്പ് വൺ പ്രമേഹവും ടൈപ്പ് ടു പ്രമേഹവും ഉള്ളത്.ടൈപ്പ് വൺ പ്രമേഹം തന്നെ രണ്ടു തരത്തിലാണ് കാണപ്പെടുന്നത് 1 കുട്ടികൾക്ക് ഉണ്ടാകുന്ന പ്രമേഹം ഉണ്ടാകുന്ന രണ്ടാമതായി അഡൾട്ടിനെ പ്രമേഹമാണ്.
അടുത്ത പ്രധാനപ്പെട്ടത് ടൈപ്പ് ടു പ്രമേഹമാണ്. ഇത് അമിതഭാരം അതുപോലെതന്നെ പ്രെഗ്നൻസിയിൽ ഉണ്ടാകുന്നത്എന്നിവയെല്ലാം ടൈപ്പ് വരുന്നവയാണ്.മിക്കവരും പ്രെഗ്നൻസിയിൽ ആണെങ്കിൽ ഏകദേശം നാലുമാസം ആകുമ്പോൾ ആണ് പ്രമേഹ സാധ്യത വന്നു തുടങ്ങുന്നത്. പലർക്കും മത ഡെലിവറി കഴിഞ്ഞ് കഴിയുമ്പോൾ തിരിച്ച് നോർമൽ ലെവലിൽ എത്തുന്നതും ആയിരിക്കും. ഡെലിവറി കഴിയുമ്പോൾ നോർമൽ ലെവലിലേക്ക് വരാമെന്ന്.
കുറച്ചുകൂടി കഴിയുമ്പോൾ ശരീരഭാരം കൂടുമ്പോൾ ചിലപ്പോൾ പ്രമേഹരോഗം സാധ്യത ഇവരിൽ കൂടുതലായി കാണപ്പെടുന്നു.ഷുഗർ കൂടുമ്പോൾ രക്തക്കുഴലുകളുടെ കോശങ്ങൾക്കാണ് ആദ്യത്തെ ഡാമേജ് സംഭവിക്കുന്നത്. അതുപോലെതന്നെ പിന്നെയും അത് ബാധിക്കുന്നത് കിഡ്നികളായിരിക്കും കിഡ്നിയിൽ ഒത്തിരി ആരോഗ്യപ്രശ്ന സൃഷ്ടിക്കുന്നതിന് കാരണമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.