വളരെ സാധാരണ ആയി എല്ലാവരിലും കണ്ടുവരുന്ന അസുഖമാണ് പിതാശയ കല്ല്. മറ്റേതെങ്കിലും രോഗമായി ബന്ധപ്പെട്ട് വയറു സ്കാൻ ചെയ്യുമ്പോഴാണ് ഈ അവസ്ഥയെ തിരിച്ചറിയുന്നത്. ഗ്യാസ്ട്രബിൾ, വയറു വേദന, തുടങ്ങിയ പ്രശ്നങ്ങൾക്ക് ചികിത്സ തേടുമ്പോഴാണ് ഇങ്ങനെയൊരു അസുഖം ഉണ്ടെന്ന് രോഗികൾ അറിയുന്നത്. അതുകൊണ്ട് ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും പ്രതിവിധികൾ ഏതെല്ലാമാണ് എന്നും നമുക്ക് നോക്കാം. കരളിൽ നിന്നും രൂപപ്പെടുന്ന പിത്തം പിതനാളി വഴിയാണ് കുടലിലേക്ക് പോകുന്നത്.അതിനകത്ത് ചെറിയ അല്ലെങ്കിൽ വലിയ കല്ലുകൾ, രൂപപ്പെടുമ്പോൾ ആണ്.
പിതാശയ കല്ലുകൾ എന്ന് പറയുന്നത്. ഈ കല്ലുകൾ പലതരത്തിൽ ആണുള്ളത്. സോഫ്റ്റ് ആയ കല്ലുകളും ഉണ്ട്. ബലമായ കല്ലുകളും ഉണ്ട്. ഓരോ അസുഖത്തിനും അനുസരിച്ചാണ് ഇവയുടെ സ്വഭാവം വരുന്നത്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഫാസ്റ്റ് ഫുഡ്, തെറ്റായ ഭക്ഷണശീലം ഇവയൊക്കെയാണ് പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി പറയുന്നത്.
അമിതവണ്ണം ഉള്ളവരിലും ഫാറ്റി ലിവർ പോലുള്ളവരിലും ഇത് കണ്ടു വരുന്നുണ്ട്. രക്തം പൊടിഞ്ഞു പോകുന്ന അസുഖമുള്ളവരിലും പിതാശയ കല്ലുകൾ കാണാറുണ്ട്. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് ഗ്യാസ് ട്രബിൾ. എണ്ണയിൽ പൊരിച്ച ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവുന്ന ഛർദി, വയർ പെരുക്കം, ഇത് എല്ലാം വളരെ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്.
അടുത്ത ലക്ഷണമാണ് അസഹനീയമായ വയറുവേദന. രോഗം മൂർച്ഛിച്ചു കഴിഞ്ഞാൽ ജീവന് ആപത്ത് വരെ സംഭവിച്ചേക്കാവുന്ന പ്രശ്നമാണ് ഇത്. അതുകൊണ്ട് തുടക്കത്തിലെ ഇത് കണ്ടെത്തി ചികിത്സ തേടണം. രോഗം തിരിച്ചറിയാൻ പല തരത്തിലുള്ള മാർഗങ്ങൾ ഉണ്ട്. അതിലൊന്നാണ് ഒന്നാണ് അൾട്രാ സൗണ്ട് സ്കാൻ. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.