നല്ല ഉറക്കം ലഭിക്കുവാൻ ഇതൊരു ഗ്ലാസ്‌ കുടിച്ചാൽ മതി.. | Remedy For Insomnia

നിത്യ ജീവിതത്തിൽ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ഉറക്കമില്ലായ്‌മ. പലതരം കാരണങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാവുന്നത്. പലരും ഇതിനെ കാര്യമായി എടുക്കാറില്ല. എന്നാൽ വളരെയധികം ദോഷഫലങ്ങൾ ആണ് ഉറക്കമില്ലായ്മ കൊണ്ട് സംഭവിക്കുന്നത്. നല്ല ഉറക്കം എന്നാൽ നല്ലൊരു മരുന്ന് കൂടിയാണ്. നന്നായി ഉറങ്ങാൻ സാധിച്ചാൽ നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി വർധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നന്നായി ഉറങ്ങിയാൽ മാത്രമേ നമുക്ക് നല്ല രീതിയിൽ എനർജിയോടെ കാര്യങ്ങൾ ചെയ്യാനും, ഒക്കെ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഉറക്കമില്ലായ്മയുടെ പ്രധാന ലക്ഷണങ്ങൾ.

എന്തെല്ലാമാണെന്ന് നോക്കാം. അതിലൊന്നാണ് ഐ ബി എസ്. ഈ രോഗമുള്ളവർക്ക് ഉറക്കത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും. മലബന്ധം ഉള്ളവരിലും ഉറക്കത്തിന് ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ ദഹന വ്യവസ്ഥയും ഉറക്കവും തമ്മിൽ വലിയൊരു ബന്ധം ഉണ്ട്. ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണാണ് മേലാറ്റോണിൻ. ഈ ഹോർമോൺ നന്നായി പ്രവർത്തിച്ചാൽ മാത്രമേ നമുക്ക് ശരിയായ ഉറക്കം ലഭിക്കുകയുള്ളൂ.

കോവിഡ് ബാധിച്ചവരിലും ഉറക്ക കുറവ് കണ്ടുവരുന്നു. ഒരുപാട് ടെൻഷൻ ഉള്ളവർക്ക്, അധികമായി കാപ്പി കുടിക്കുന്നവർക്കും ഉറക്കത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാവും. ആയുർവേദത്തിൽ പലതരം ചികിത്സാരീതികൾ ഈ അവസ്ഥയെ മാറ്റിയെടുക്കാൻ സഹായിക്കുന്നു. അതിൽ പ്രധാനമാണ് ആശ്വഗന്ധ. ഇതുകൊണ്ട് വളരെ എളുപ്പത്തിൽ ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കാം. എല്ലാവർക്കും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഇത്.

ദിവസവും കുടിക്കുകയാണെങ്കിൽ വളരെ നല്ല ഗുണങ്ങളാണ് ലഭിക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് കുടിച്ചാൽ നല്ല രീതിയിൽ ഉറക്കം ലഭിക്കുന്നതായിരിക്കും. യാധൊരു സൈഡ് എഫ്ഫെക്സും ഇതിനില്ല. അതുകൊണ്ട് ഇത് കൊണ്ട് ഉറക്കമില്ലായ്മയെ വളരെ വേഗം നമുക്ക് ഭേദമാക്കാൻ കഴിയും. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണൂ.

Leave a Reply

Your email address will not be published. Required fields are marked *