ബ്രസ്റ്റ് കാൻസർ ലക്ഷണങ്ങളും ചികിത്സയും

സംസാരിക്കുന്ന കാര്യം സ്ത്രീകളുടെ വളരെ കൂടുതൽ കണ്ടുവരുന്ന ഒരു ക്യാൻസറിനെ കുറിച്ച് സനാർബുദം ബ്രസ്റ്റ് കാൻസർ ഇതിന് രോഗലക്ഷണങ്ങൾ എന്താണ് ഇതിന്റെ കാരണങ്ങൾ എന്താണ് ഇതെങ്ങനെ നമുക്ക് നേരത്തെ കണ്ടെത്താം. നേരത്തെ കണ്ടെത്തിയാൽ ഏതൊക്കെ ചികിത്സാരീതിയിലൂടെ നമ്മൾ കടന്നു പോകേണ്ടതാണ്. അത് കഴിഞ്ഞിട്ടുള്ള ഫോളോഅപ്പും കാര്യങ്ങളും എന്തൊക്കെയാ വേണ്ടത് ഉള്ള കാര്യങ്ങൾ ഇന്ന് നമ്മൾ ചർച്ച ചെയ്യാം. ഇന്ന് നമ്മള് സനാർബുദത്തെ കുറിച്ച് സംസാരിക്കാം.

അർബൻ പോപ്പുലേഷൻ അതായത് നഗരങ്ങളിലെ താമസിക്കുന്ന സ്ത്രീകളിലെ വളരെയധികം കാണപ്പെടുന്ന ക്യാൻസറുകളിൽ ഒന്നാണ് സനാർബുദം ഒപ്പം ഗർഭാശയത്തിന്റെ കാൻസറും. ഈ ഇടയ്ക്ക് പ്രായം കുറഞ്ഞ സ്ത്രീകൾ വരെ ഈ രോഗത്തിന്റെ എണ്ണം കൂടിവരുന്നു എന്നുള്ളതാണ് പഠനങ്ങൾ തെളിയിക്കുന്നത്. ശരിക്കും വളരെ എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന ലക്ഷണങ്ങളാണ് അതേ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.

ഈ പറയുന്ന ലക്ഷണങ്ങളിൽ 80 ശതമാനവും ട്യൂമർ ആവണം എന്നുള്ള യാതൊരു നിർബന്ധവുമില്ല. അതായത് പ്രധാനമായിട്ട് സ്ത്രീകളുടെ ശരീരത്തിലെ സ്തനത്തിൽ ഒരു മഴ അല്ലെങ്കിൽ തടിപ്പ് ഫീൽ ചെയ്യാം 80 ശതമാനം ഇങ്ങനത്തെ തടിപ്പുകൾ കൂടുതലും ക്യാൻസർ അല്ലാതെ പ്രശ്നത്തിന് ഭാഗമായിരിക്കും ഒരു 20% മാത്രം കാൻസറിന്റെ ഭാഗമായിട്ടുള്ള മുഴകൾ ആകാം.

പക്ഷേ അതിന്റെ സ്ഥിരീകരണം തീർച്ചയായിട്ടും പരിശോധനയിലൂടെ വേണമെങ്കിൽ എഫ്എസി എന്ന് പറയുന്ന നീഡിൽ ടെസ്റ്റിലൂടെയാണ് ബയോപ്സി എന്ന് പറയുന്ന കഷണം എടുത്ത് പരിശോധിക്കുന്ന പരിശോധിക്കുന്നതിലൂടെയാണ് സ്ഥിരീകരിക്കേണ്ടത് അനിവാര്യമാണ്. പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയുന്നതിന് ചികിത്സാരീതിയെ കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *