മാർച്ച് 18 നാളെത്തെ ദിവസത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് പാപമോചന ഏകാദശിയാണ് നമ്മുടെ ജീവിതത്തിലെ സകല പാപങ്ങളും ജന്മ ജന്മാന്തരങ്ങൾ ആയിട്ട് കഴിഞ്ഞ ഏഴ് ജന്മങ്ങളിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്തിരിക്കുന്ന എല്ലാ പാപങ്ങളും കഴുകി കളയാനും നമുക്കെല്ലാതരത്തിലുള്ള പാപങ്ങളിൽ നിന്നും മോക്ഷം ലഭിക്കാൻ ഭഗവാന്റെ അനുഗ്രഹം പൂർണമായും നമ്മുടെ ജീവിതത്തിൽ വന്നു നിറയാൻ നമ്മൾ ഐശ്വര്യവും സമൃദ്ധിയും സമ്പത്തും എല്ലാ സൗഭാഗ്യങ്ങളും ലഭിക്കാനായി എല്ലാവരും.
എടുക്കേണ്ട ഒരു വ്രതമാണ് ഏകാദശി വൃതം പാപമോചന ഏകാദശി എന്ന് പറയുന്ന നാളത്തെ ദിവസത്തിന്റെ പ്രത്യേകത എന്നുള്ളത്. വ്രതം എടുക്കുന്ന എല്ലാവരും തന്നെ ഉച്ചയോടെ കൂടി തന്നെ അരിയാഹാരം എല്ലാം പൂർണ്ണമായി ഉപേക്ഷിച്ച് സന്ധ്യയോടുകൂടി പൂർണമായിട്ടുള്ള വ്രതത്തിൽ ഏർപ്പെടണം എന്നുള്ളതാണ്. പൂർണ്ണമായിട്ടുള്ള വ്രതത്തിൽ ഏർപ്പെട്ട വൈകുന്നേരം തന്നെ നിലവിളക്ക് കൊളുത്തി സങ്കല്പം എടുക്കണം എന്നുള്ളതാണ്.
സങ്കൽപ്പം എടുക്കാന്ന് പറഞ്ഞാൽ നിലവിളക്ക് കൊടുത്തു നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കുക ഭഗവാനേ സർവ്വശക്ത മഹാവിഷ്ണു ഭഗവാനെ അങ്ങയുടെ അനുഗ്രഹം വേണം ഞാൻ എന്റെ ജീവിതത്തിലെ എല്ലാ പാപങ്ങളും പാപങ്ങളിൽ നിന്നും മോചനം ലഭിക്കാൻ മോക്ഷം ലഭിക്കാൻ ഞാൻ അവിടുത്തെ പാപമോചന ഏകാദശി വൃതം അതിനുവേണ്ടി ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുകയാണെന്നുള്ള.
രീതിയിൽ ഭഗവാന്റെ നിലവിളക്കിന് മുമ്പിൽ മഹാലക്ഷ്മിക്ക് മുന്നിൽ നമ്മൾ സങ്കൽപം എടുക്കണം എന്നതാണ്. സങ്കല്പം എടുത്ത് ഇന്നേദിവസം രാത്രി ഇന്നത്തെ ദിവസം രാത്രിയിൽ ആഹാരം എല്ലാം പൂർണമായിട്ട് ഉപേക്ഷിച്ച് ഉപവാസത്തിൽ ഏർപ്പെട്ടുകൊണ്ട് രാത്രി ഉറങ്ങണം എന്നുള്ളതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.