പല ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് യൂറിക്കാസിഡ് ശരീരത്തിൽ കൂടുന്ന കാരണം പല ജോയിന്റ്കളിലും വേദനയുണ്ടെന്ന് അല്ലെങ്കിൽ നീർക്കെട്ട് ഉണ്ടാകുന്നത് അവർക്ക് അമിതമായിട്ട് നടക്കാനോ സ്റ്റെപ്പ് കയറുവാനോ ഇരിക്കുന്ന സമയത് ആണെങ്കിൽ പോലും വിരലുകൾക്ക് ആണെങ്കിൽ അല്ലെങ്കിൽ കാലുകളുടെ ജോയിന്റുകൾക്ക് ആണെങ്കിലും വേദന വരുന്നത് യൂറിക്കാസിഡ് വളരെയധികം കൂടിയിട്ടുണ്ടെങ്കിൽക്രിസ്റ്റൽ എല്ലാം ഫോം ചെയ്തു നമ്മുടെ ജോയിൻ അത് അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ അതെങ്ങനെ ഒഴിവാക്കാം.
ഒഴിവാക്കാൻ വേണ്ടി എന്തൊക്കെ മാനേജ്മെന്റ്സ് ആണ് ചെയ്യേണ്ടതെന്ന് പറയാം. യൂറിക്കാസിഡ് എന്ന് കേള്‍ക്കുന്ന സമയത്ത് എന്നെ ആളുകൾക്കൊക്കെ അതൊരു വിഷപദാർത്ഥം ആണെന്നുള്ള രീതിയിലാണ് കണക്കാക്കാറ്. പക്ഷേ യൂറിക് ആസിഡ് എന്ന് പറയുന്നത് ഒരു നോർമൽ റേഞ്ചിലുള്ള സമയത്ത് നമ്മുടെ ശരീരത്തിൽ ഒരുപാട് ഫംഗ്ഷൻ ചെയ്യും കൂടി ചെയ്യുന്നുണ്ട്.
കാരണം യൂറിക് ആസിഡ് ഒരു ആന്റിഓക്സിഡന്റ് ആണ് നിങ്ങൾ പലപ്പോഴും കേട്ടിട്ടുള്ള ആന്റി ഓക്സിഡന്റ് എന്ന് പറയുന്നത് അല്ലെങ്കിൽ ഓക്സിഡേഷൻ നടക്കുന്നത് മൂലമാണ് നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നത്. കിഡ്നി പ്രശ്നങ്ങൾ ഉണ്ടാകുന്നത് അല്ലെങ്കിൽ ഹാർട്ടറ്റാക്ക് ഉണ്ടാവുന്നത് സ്ട്രോക്ക് ഉണ്ടാവുന്നത് അതുപോലെയുള്ള പ്രശ്നങ്ങളൊക്കെ ഓക്സിഡേഷൻ സംബന്ധിക്കുന്ന പ്രശ്നങ്ങൾ കൊണ്ടാണ് ഓക്സിഡേഷൻ ഇല്ലാതിരിക്കാൻ വേണ്ടിയിട്ട് നമ്മുടെ.
ശരീരത്തിൽ നടക്കുന്ന പ്രവർത്തനം ആണ് ആന്റിഓക്സിഡേഷൻ അതിനുവേണ്ടി നമ്മൾ പലപ്പോഴും ആന്റിഓക്സിഡന്റുകൾ കഴിക്കാതെ മരുന്നുകൾ കഴിക്കുക ചെയ്യുന്നുണ്ടാവും അതുപോലൊരു ആന്റിഓക്സിഡന്റ് എഫക്ട് ഉള്ള ഒരു കാര്യമാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്. പക്ഷേ യൂറിക് ആസിഡിന്റെ ഒരു നോർമൽ റേഞ്ചിന്റെ അതിലൊരു ഫംഗ്ഷണൽ റേഞ്ച് എന്ന് പറയുന്നത് മൂന്ന് മുതൽ ഒരു 6.5 വരെയുള്ളത് മാത്രമാണ് ഫംഗ്ഷണൽ റേഞ്ച് അല്ലെങ്കിൽ നോർമൽ റേഞ്ച് എന്ന് പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.