സ്ട്രോക്ക് എന്ന വാക്ക് കേൾക്കാത്തവരെ ആരും തന്നെ ഉണ്ടാവില്ല ഇന്ന് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട രോഗാവസ്ഥയാണ് സ്ട്രോക്ക് തലച്ചോറിൽ ഉണ്ടാകുന്ന അറ്റാക്കാണ് സ്ട്രോക്ക് തലച്ചോറിലേക്കുള്ള രക്തപ്രവാഹം പല കാരണങ്ങൾ കൊണ്ട് തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. മസ്തിഷ്കാഘാതം സംഭവിച്ചാൽ മസ്തിഷ്ക കോശങ്ങൾക്ക് ലഭ്യമാകത വരുകയും തുടർന്ന് അവർ നശിച്ചു പോകാൻ തുടങ്ങുകയും ചെയ്യുന്നു അതുമൂലം ഏത് ഭാഗത്തെ കോശങ്ങൾ കാണും നശിക്കുന്നത്.
ആ ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലാതെ വരുകയും തന്മൂലം ഓർമ്മ കാഴ്ച കേൾവി പേശി നിയന്ത്രണം ഇന്നീവയ്ക്ക് തടസ്സം നേരിടുകയും ചെയ്യുന്നു. പ്രധാനമായും സ്ട്രോക്ക് രണ്ട് തരത്തിലാണ് കാണപ്പെടുന്നത് എസ്കേമിക്ക് സ്ട്രോക്കും ഹെമറേജ് ലക്ഷണങ്ങൾ ഒരുപോലെ ആയതിനാൽ സ്കാൻ ചെയ്ത തരത്തിലുള്ള സ്ട്രോക്ക് ആണ് എന്ന് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ സ്ട്രോക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ആദ്യത്തെ ലക്ഷണം ശരീരത്തിന്റെ ബലക്ഷയം തന്നെയായിരിക്കും ശരീരത്തിന് ബാലൻസ് നഷ്ടപ്പെടുന്നത് പോലെ അനുഭവപ്പെടുന്നതായിരിക്കും അതുപോലെ തന്നെ കണ്ണുകൾക്ക് ഉണ്ടാകുന്ന കാഴ്ചമങ്ങൽ ആ മുഖം പെട്ടെന്ന് കൂടി പോകുക, കൈകാലുകൾക്ക് ഉണ്ടാകുന്ന തളർച്ച അതുപോലെ സംസാരിക്കുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചെറിയ കൂടി ഫേസ് വളരെയധികം കൂടി പോകുന്ന അവസ്ഥ എത്രയും.
വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചേ ചികിത്സ ലഭ്യമാക്കുന്നതിലൂടെ നമുക്ക് ഇത്തരം ആരോഗ്യ പ്രശ്നത്തെ വളരെ കഠിനാവസ്ഥയിൽ നിന്ന് രക്ഷിക്കുന്നതിന് സാധിക്കും സ്ട്രോക്കിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് പറയുന്നത് ഒന്ന് ഉയർന്ന രക്തസമ്മർദ്ദം തന്നെയാണ്. അതുപോലെ പുകവലി മദ്യപാനം ഉള്ളവരിലും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാണുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.