കൂർക്കംവലിയുടെ കാരണങ്ങൾ അറിയാം കൂർക്കം വലി അകറ്റാൻ ഇതാ ചില മാർഗങ്ങൾ.

കുട്ടികളെയും പ്രായമായവരെയും ഒരുപോലെ അലട്ടുന്ന ഒന്നാണ് കുറുക്കം വലി. ഇത് അടുത്തു കിടക്കുന്നവർക്ക് കേൾക്കുവാൻ സുഖകരമല്ല എന്ന് അടുത്തുള്ളവർ പറയുമെങ്കിലും ഇതിനേക്കാൾ ഉപരി കൂർക്കം വലിക്കുന്ന ആളുകൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏറെയാണ്. പല പ്രായത്തിൽ ആയി 70% ആളുകളും കൂർക്കം വലിക്കാറുണ്ട്. ചെറുപ്പക്കാരിൽ കൂർക്കം വലി വളരെ കുറവാണ്. ഏകദേശം 30 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരാണ്.

   

കൂർക്കം വലി പതിവായി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിലും കുറുക്കൻ വലിയ വളരെ കുറവാണ്. ഹൃദയ ആരോഗ്യത്തിന് വളരെ അധികം ബാധിക്കുന്ന ഒന്നാണ് കൂർക്കം വലി എന്നു പറയുന്നത്. കുറുക്കൻ ബലി സംഭവിക്കുന്നത് നിങ്ങൾ തൊണ്ടയിലെ ശാന്തമായ ടിഷ്യുകളിലൂടെ വായു പ്രവഹിക്കുമ്പോൾ ആണ്. ശ്വസിക്കുമ്പോൾ ടിഷ്യുകൾ വൈബ്രേറ്റ് ചെയ്യുകയും ചില പരുക്കൻ അല്ലെങ്കിൽ പുരുഷമായ ശബ്ദങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

സാധാരണയായി പതിവായി കൂർക്കം വലിക്കാത്ത ആളുകൾ ഒരു വൈറൽ രോഗം വന്നതിനു ശേഷം അല്ലെങ്കിൽ കുറച്ചു മദ്യം കഴിച്ചതിനുശേഷം ചില മരുന്നുകൾ കഴിക്കുമ്പോഴോ കൂർക്കം വലി ഉണ്ടാകുന്നു എന്ന് പലരും പറയപ്പെടുന്നുണ്ട്. കുറുക്കംവേലി ഒരു രോഗലക്ഷണം ആയിട്ടാണ് കാണപ്പെടുന്നത് ഇത് അനേകം കാരണങ്ങൾ കൊണ്ടാണ് ഇതുണ്ടാക്കുന്നത്. മുൻപ് പറഞ്ഞതുപോലെ ഹൃദയത്തെയാണ്.

അന്തിമമായി കുറുക്കംവലി ബാധിക്കുന്നത് ശ്വാസതടസംമൂലം ശ്വാസം നിൽക്കുമ്പോൾ കൂടുതൽ ശക്തിയോടെ ശ്വാസകോശം ഉള്ളിലേക്ക് വായു വലിച്ചെടുക്കുന്ന സമയത്ത് നെഞ്ചിനുള്ളിൽ നെഗറ്റീവ് പ്രഷർ വർദ്ധിക്കുകയും ചെയ്യുന്നതാണ് കൂർക്കം വലി ഉണ്ടാകുവാനുള്ള പ്രധാന കാരണമായി പറയുന്നത്. കൂർക്കം വലിയ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ചികിത്സയും എങ്ങനെ ഉണ്ടാകുന്നു എന്നതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *