എത്ര പഴകിയ മലവും എളുപ്പത്തിൽ നീക്കം ചെയ്യാം വയറു ശുദ്ധീകരിക്കാൻ…👌

വളരെ അധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മലബന്ധം എന്നത്.ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് പലപ്പോഴും നമ്മുടെ ജീവിതശൈലി മൂലമാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലം മൂലമാണ് ഇത്തരം പ്രശ്നങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നത്.

   

മലബന്ധം ഉണ്ടാകുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. ആഹാരം കഴിക്കുന്നതിനോടൊപ്പം തന്നെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ് പലരും വെള്ളം കുടിക്കുന്ന കാര്യത്തിൽ വളരെയധികം പിറകോട്ട് പോകുന്നുണ്ട് ഇത് മലബന്ധം ഉണ്ടാകുന്നതിന് കാരണമായി തീരുന്നുണ്ട് അതുകൊണ്ടുതന്നെ ആഹാരം മാത്രമല്ല വെള്ളം കുടിക്കേണ്ടതും നമ്മുടെ ശരീരത്തിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

അതുപോലെതന്നെ ആഹാരത്തിനകത്തും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ആഹാരത്തിൽ ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ് എന്നാൽ ഇന്ന് പലരും മലബന്ധം ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഭക്ഷണത്തിൽ മത്സ്യവും മാംസവും അമിതമായി ഉൾപ്പെടുത്തുകയും ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാതിരിക്കുന്നത് ആണ്.

അതുപോലെതന്നെ വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ് മദ്യപാനം പുകവലി ഭയം മസാലകളുടെ ഉപയോഗം ലഹരി വസ്തുക്കളുടെ ഉപയോഗം എന്നത് ഇത് ഉള്ളവരിലും മലബന്ധം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത്. സാധാരണ മുറുക്കാൻ പാൻ മസാലകൾ എന്നിവ ഉപയോഗിക്കുമ്പോൾ ഇതെല്ലാം മൂന്ന് കാര്യങ്ങളെല്ലാം നമ്മുടെ ആരോഗ്യത്തിനും ദഹന പ്രശ്നങ്ങൾക്കും വളരെയധികം കാരണമാകുന്നതായിരിക്കും അതുപോലെ തന്നെ നമ്മൾ കഴിക്കുന്ന പുറത്തുനിന്ന് കഴിക്കുന്ന ആഹാരങ്ങളിലും ഫൈബറിന്റെ അളവ് വളരെയധികം കുറവായിരിക്കും ഇതും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.