നമ്മുടെ രക്തധമനകളെ ക്ലീൻ ആക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെയാണ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകൾ രക്തം കൊണ്ട് എത്തിക്കുന്നു എന്നത് മാത്രമല്ല നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾക്കും ആവശ്യമായ എനർജി രക്തത്തിലൂടെ ലഭിക്കുന്ന ന്യൂട്രിയൻസ് ലൂടെയും അതിൽ അടങ്ങിയിരിക്കുന്ന ഓക്സിജൻ വഴിയും വിഘടിക്കുന്നത് വഴി ഉണ്ടാകുന്ന എനർജിയും മോളിക്യൂൾസ് തന്മാത്രകൾ വരെയാണ് ലഭ്യമാകുന്നത്. അതുകൊണ്ടുതന്നെ ഈ രക്ത കുഴലുകൾ ഒരിക്കലും ബ്ലോക്ക് ആയി പോകാതിരിക്കാൻ അതിന്റെ ഭിത്തികളിൽ ഒരിക്കലും.
കൊളസ്ട്രോൾ വന്ന് അടിയാതിരിക്കുന്നതിനും അതിൽ ആവശ്യത്തിനു ഉണ്ടാകാൻ അതിൽ ആവശ്യത്തിനുള്ള ന്യൂട്രിയൻസും പ്രോട്ടീൻസ് ഒക്കെ ഉണ്ടാകുന്നതിനും അതുപോലെ അതിലുണ്ടാകുന്ന വേസ്റ്റ് പ്രോഡക്റ്റിന് എല്ലാം കൃത്യമായി ശുദ്ധീകരിച്ച് വെളിയിൽ തള്ളുന്നതിനും അതിനെ പ്രധാനമായും ഉപയോഗപ്പെടുത്തേണ്ട രണ്ട് അവയവങ്ങൾ ശ്വാസകോശവും കിഡ്നിയും ലിവറും ഒക്കെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ നല്ല രീതിയിൽ കൊണ്ടുപോകുന്നതിന്.
നമ്മുടെ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്. ഭക്ഷണം മാത്രം മഴയും നമ്മുടെ ജീവിതശൈലിയിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. കുഴലുകളിൽ ആവശ്യത്തിന് ന്യൂട്രിയൻസ് ആവശ്യത്തിന് അതുപോലെതന്നെ ഇത്തരത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ പുറന്തള്ളുന്നതിനും എല്ലാം നമ്മുടെ ജീവിതശൈലികളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമാണ്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ഭക്ഷണം കാര്യം എന്ന് പറയുന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ധാരണ വെള്ളം കുടിക്കുന്നത് എല്ലാവർക്കും അറിവുള്ള ഒരു കാര്യമാണ്. ദിവസവും മൂന്നോ നാലോ ലിറ്റർ വെള്ളം കുടിക്കുന്നതിന് ആവശ്യപ്പെടാറുണ്ട്. രണ്ടാമത്തെ ഭക്ഷണത്തിലെ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.