ഒരുപാട് ഐശ്വര്യം നിറഞ്ഞ ഭഗവാന്റെ ചൈതന്യം തുളുമ്പുന്ന മഹാഗണപതി ഭഗവാന്റെ സർവ്വ ഐശ്വര്യങ്ങളും നേടിയെടുക്കാൻ കഴിയുന്ന ഒരു ദിവസത്തിലേക്ക് ആണ് നാളത്തെ ദിവസം നമ്മൾ പുലരാൻ പോകുന്നത്. നാളത്തെ ദിവസത്തിന്റെ പ്രത്യേകത എന്ന് പറഞ്ഞാൽ സങ്കടഹര ചതുർത്തിയാണ്. ഭഗവാനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളിൽ ഒന്ന്. നാളത്തെ ദിവസം നമ്മുടെ ഭാഗത്തുനിന്ന് പ്രത്യേക പൂജയും പ്രാർത്ഥനയും ഒക്കെ ഉണ്ടായിരിക്കുന്നതാണ്.
ഒരുപാട് പേര് ഇതിനോടകം തന്നെ പേര് നാളു വിവരങ്ങൾ കഴിഞ്ഞ വീഡിയോയിൽ കമന്റ് ചെയ്തിരുന്നു. ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് സങ്കടഹര ചതുർത്തി ദിവസം നമ്മൾ ഏതൊക്കെ രീതിയിലാണ് പ്രാർത്ഥിക്കേണ്ടത് എല്ലാവർക്കും ക്ഷേത്രത്തിലെല്ലാം പോയി പ്രാർത്ഥിക്കാൻ കഴിയണമെന്നില്ല വീട്ടിൽ നമുക്ക് ഏതൊക്കെ രീതിയിൽ മഹാഗണപതി ഭഗവാനെ പ്രസാദിപ്പിച്ച പ്രാർത്ഥിക്കാൻ സാധിക്കും ഭഗവാന്റെ പൂർണ അനുഗ്രഹം നമ്മുടെ വീട്ടിലേക്ക്.
നേടിയെടുക്കാൻ സാധിക്കും എന്നൊക്കെയുള്ള വിവരങ്ങളാണ് ഇന്ന് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യമായി നമുക്ക് മനസ്സിലാക്കാം സങ്കടഹര ചതുർത്തി സങ്കട സങ്കട എന്ന് പറഞ്ഞ് കഴിഞ്ഞാൽ ദുഃഖം ഹര എന്ന് പറഞ്ഞാൽ ഇല്ലാതാവുക നമ്മളുടെ സകല സങ്കടങ്ങളെയും ഹരിക്കുക നമ്മുടെ സകല സങ്കടങ്ങളും ഇല്ലാതാക്കുന്ന ചതുർത്തി മഹാഗണപതി ഭഗവാനെ പ്രാർത്ഥിച്ചാൽ നമ്മളുടെ മനസ്സിൽ ആഗ്രഹിക്കുന്ന അല്ലെങ്കിൽ നമ്മളുടെ മനസ്സിൽ നമ്മൾ വിചാരിക്കുന്ന.
ഏതൊരു ആഗ്രഹവും ഭഗവാൻ മുന്നിൽനിന്നും നടത്തിത്തരുന്ന ദിവസമാണ് സങ്കടഹര ചതുർത്തി എന്ന് പറയുന്നത്. നമ്മുടെ മനസ്സിലുള്ള ദുഃഖം ഭഗവാനോട് നാളെ ഒരു പുഷ്പം സമർപ്പിച്ച പ്രാർത്ഥിച്ചാൽ പോലും ഭഗവാൻ അത് കേട്ട് അറിഞ്ഞു മുന്നിൽ വന്നു നിന്ന് നയിച്ച് നമ്മൾക്ക് നേടിത്തരുന്ന ആ ഒരു പുണ്യദിവസം മഹാഗണപതി ഭഗവാന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് പറഞ്ഞാൽകൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.