ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും മലബന്ധം എന്നത് നമ്മുടെ കുടലിൽ കെട്ടികിടക്കുന്ന അഴുക്കു മുഴുവൻ പുറത്തു പോകുന്നത് വളരെയധികം അത്യാവശ്യമായിട്ടുള്ള കാര്യം തന്നെയാണ് ഇല്ലെങ്കിലും ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട്. നമ്മുടെ മോഷൻ പാസ് ആയതിനു ശേഷം നമുക്ക് തന്നെ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് നമ്മുടെ ശരീരത്തിൽ ദഹന പ്രശ്നങ്ങൾ ഉണ്ടോ.
എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ അപകടത്തിൽ തിരിച്ചറിഞ്ഞ് അവയെ പരിഹരിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. സ്റ്റൂൾ എക്സാമിനേഷൻ എന്ന് പറയുമ്പോൾലബിൽ പോയി ചെക്ക് ചെയ്യേണ്ട കാര്യമില്ല നമുക്ക് വീട്ടിൽ തന്നെ ഇത്തരം കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെക്ക് ചെയ്യാൻ സാധിക്കുന്നതാണ്. നമ്മൾ ടോയ്‌ലറ്റിൽ മോഷൻ പാസായതിനുശേഷം അതിന്റെ ഷേപ്പ് സൈസ് കളറും ശ്രദ്ധിച്ചാൽ.
തന്നെ നമുക്ക് ഭൂരിഭാഗം പ്രശ്നങ്ങളും മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കും. ഈ സ്റ്റൂൾ എങ്ങനെയാണ് ഐഡന്റിഫയ് ചെയ്യുന്നത് എന്ന് നോക്കാം ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ഫ്രീക്വൻസി ആണ്. അതായത് ടോയ്ലറ്റിൽ ഒരു ദിവസം പോകുന്നത് ഒരു തവണയാണ് രണ്ടുതവണയാണോ അല്ലെങ്കിൽ മൂന്നിൽ കൂടുതൽ പ്രാവശ്യം.
ടോയ്ലറ്റ് ഉപയോഗിക്കുന്നുണ്ടോഅല്ലെങ്കിൽ ഫുഡ് കഴിച്ചാൽ ഉടനെ പോകേണ്ടി വരിക അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് പോകേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുക വെള്ളം കുടിച്ചാൽ ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകേണ്ട അവസ്ഥയാണ് ഇങ്ങനെയുള്ള കാര്യങ്ങളിൽ ഫ്രീക്വൻസി ആണ് ആദ്യം നോക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.