വൃക്കയുടെ ആരോഗ്യം കാത്ത് സംരക്ഷിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമം…

വൃക്ക രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചുവരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഡയാലിസിസ് സെന്ററുകളുടെയും കിഡ്നി ട്രാൻസ്പ്ലാന്റ് സൗകര്യങ്ങളുള്ള ഹോസ്പിറ്റലുകളുടെയും എണ്ണം കൂടുന്നുണ്ട്.ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്തു മാറ്റിവെക്കാനുള്ള കിഡ്നിക്കായി കാത്തിരിക്കുന്ന വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. എന്തുകൊണ്ടാണ് മൂടൽ മെഡിസിൻ ഇത്രയധികം പുരോഗമിച്ചിട്ടും.

വൃതം തടയുന്നതിന് ചികിത്സിച്ച് മാറ്റുന്നതിന് സാധിക്കാതെ വരുന്നത്.രോഗം തുടക്കത്തിൽ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽവൃക്കയുടെ പ്രവർത്തനം നിലച്ച ഡയാലിസിസിലേക്ക് മാറ്റിവയ്ക്കല്ലിലേക്ക് പോകാതിരിക്കുന്നതിന് സാധിക്കുന്നു.വൃക്കരോഗം രണ്ട് രീതിയിലാണ് ഉണ്ടാകുന്നത്. ആദ്യത്തെ അക്യൂട്ട് അഥവാ പെട്ടെന്ന്ഉണ്ടാകുന്നത്.രണ്ടാമത്തെ ക്രോണിക്ക പതുക്കെ ഉണ്ടാകുന്നത്. ആദ്യത്തെ അപകടങ്ങൾ മൂലം രക്തം അധികം നഷ്ടപ്പെട്ട് ബിപി കുറഞ്ഞു പോകുക മഞ്ഞപ്പിത്തം പോലെയുള്ള കരൾ രോഗങ്ങൾ മൂർജിക്കുക വിശപ്പാമ്പ് കടിക്കുക മരുന്നുകളും വിഷ വസ്തുക്കളും മൂലം.

പെട്ടെന്ന് കിഡ്നിക്ക് തകരാറുകൾ ഉണ്ടാവുക തുടങ്ങിയ ആണ് ഇത്തരം പെട്ടെന്നുള്ള കിഡ്നി തകരാറുകൾ സപ്പോർട്ട് മരുന്നുകളും ഡയാലിസിസ് ചെയ്യുന്നവരിലും ഒട്ടുമിക്കവരും പൂർണമായും ചികിത്സിച്ചു ഭേദപ്പെടുത്താൻ സാധിക്കും. രണ്ടാമത്തെ വിഭാഗമായ ക്രൂണിക്കഥകൾ ഉണ്ടാകുന്ന കിഡ്നി രോഗത്തിന്റെ പ്രധാനപ്പെട്ട കാരണം പ്രമേഹവും അതുമിതരത്വ സമ്മർദ്ദവും ദുർമേ അമിതവണ്ണവും ആണ്.

ഇമ്മ്യൂണിറ്റിയിൽ അസന്തലിതാവസ്ഥ മൂലമുണ്ടാകുന്നഇതും ക്രോണിക്ക് കിഡ്നി ഫീലിയർ ഉണ്ടാക്കാം.ഇതെല്ലാം ജീവിതശൈലി രോഗങ്ങളുടെ വിഭാഗത്തിൽപെടുന്നവയാണ് ജീവിതശൈലി രോഗങ്ങളെ മരുന്നുകൊണ്ട് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുകയില്ല.നിയന്ത്രിച്ചു നിർത്താൻ സാധിക്കുകയാണ് ചെയ്യുന്നത് മരുന്നുകൾ ഉപയോഗിക്കുന്നത് വൃക്കയുടെ ജോലിഭാരം വർദ്ധിപ്പിക്കും.പ്രമേഹം പ്രഷറും ഉണ്ടായാൽ 10 ഇരുപതോ വർഷങ്ങൾക്കുശേഷം മാത്രമാണ് വൃക്കയുടെ പ്രവർത്തനം കുറഞ്ഞ ഡയാലിസിസ് കടക്കുകയുള്ളൂ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *