കരിമ്പൻ കളയുവാൻ ഇത് ഒരു മാർഗ്ഗം.

വെള്ള വസ്ത്രങ്ങൾ കരിമ്പൻ പിടിച്ചു കഴിഞ്ഞാൽ നമുക്ക് പലപ്പോഴും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. നല്ല വെള്ള വസ്ത്രങ്ങൾ ധരിക്കുവാൻ ആയിട്ട് ആഗ്രഹമുള്ള ആളുകൾ ആയിരിക്കും നമ്മൾ.ഇതിനു വളരെയധികം വിലങ്ങുതടിയായി വരുന്ന ഒന്നാണ് കരിമ്പൻ എന്ന് പറയുന്നത്. പലപ്പോഴും നമ്മൾ നമ്മുടെ വീടുകളിൽ കരിമ്പൻ പിടിച്ച തുണികൾ നമ്മൾ കളയുകയാണ് പതിവ്.

   

കരിമ്പൻ കളയുവാൻ ആയിട്ട് നമ്മൾ പലതരത്തിലുള്ളമരുന്നുകളും അതോടൊപ്പം തന്നെ നമ്മൾ പലതരത്തിലുള്ള വിദ്യകളും നമ്മൾ ചെയ്തു നോക്കാറുണ്ട് എന്നാൽ ഇതൊന്നും തന്നെ വളരെയധികം ഫലവത്ത് ആവാത്ത ആളുകളാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള തുണികളിൽ നിന്ന് കരിമ്പൻ കളയുവാൻ ആയിട്ട് സാധിക്കും. വളരെ നിഷ്പ്രയാസം ഇത് ചെയ്യുവാൻ സാധിക്കും എന്നുള്ളതാണ്.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിനു വലിയ ചെലവ് ഒന്നും വരുന്നില്ല നമുക്ക് വീട്ടിൽ തന്നെ നമുക്ക് ഇത് കരിമ്പൻ കളയുവാനുള്ള മാർഗം തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ. നമ്മൾ ഒരു പാത്രത്തിലേക്ക് അല്പം ഇളം ചൂടുവെള്ളം എടുക്കുക ഈ വെള്ളത്തിലേക്ക് അല്പം സോപ്പുപൊടിയും അതുപോലെതന്നെ വിനാഗിരിയും ചേർത്ത് മിക്സ് ചെയ്തു നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

ഈ വെള്ളത്തിലേക്ക് അല്പം നേരം കരിമ്പൻ പിടിച്ച തുണി മുക്കി വയ്ക്കുമ്പോൾ നമുക്ക് വളരെ പെട്ടെന്ന് തന്നെ നമ്മുടെ തുണികളിൽ നിന്ന് കരിമ്പൻ പോകുന്നത് കാണുവാനായിട്ട് സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ അമർത്തുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.