മൂത്രത്തിലെ പദ കിഡ്നിയുടെ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇത് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത് വൃക്കാരോഗത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ പ്രധാനം ഇതുതന്നെയാണ് മൂത്രത്തിൽ കണ്ടുവരുന്ന ആൽബുമിൻ ആണ് പതയായി വരുന്നത്. തെളിഞ്ഞ മൂത്രത്തിൽ കാണപ്പെടുന്ന പതയാണ് കിഡ്നി രോഗത്തിന്റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടത്. വെള്ളം കുടിച്ചില്ലെങ്കിൽ മൂത്രത്തിൽ മഞ്ഞനിറം കാണുന്നത് സാധാരണമാണ്. എന്നാൽ ഈ അവസ്ഥയിലും മൂത്രത്തിൽ പത കാണുവാൻ സാധിക്കില്ല.
എന്നാൽ തെളിഞ്ഞ മൂത്തത്തിൽ പത ഉണ്ടാകുന്നതെങ്കിൽ കിഡ്നി പ്രശ്നങ്ങളുടെ ആദ്യ സൂചനകളിൽ ഒന്നന്ന രീതിയിൽ വേണം എടുക്കുവാൻ. എന്നാൽ ഇങ്ങനെ കാണുന്ന എല്ലാ ലക്ഷണങ്ങളും വൃക്കാരോഗതി ആകണം എന്നില്ല. അങ്ങനെ കാണുകയാണെങ്കിൽ വൃക്കാരോഗം അല്ല എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. വൃത്തിയുടെ പ്രവർത്തനം അരിപ്പയോട് ഉപമിക്കാം ആവശ്യമില്ലാത്ത വസ്തുക്കൾ അരിച്ചു കളയുന്ന ഒന്ന് എന്നാൽ കാലക്രമേണ അരിപ്പ കേടായാൽ ആവശ്യമുള്ള വസ്തുക്കൾ പോലും.
ഇതിലൂടെ പുറത്തുപോകും ഇതേ അവസ്ഥയാണ് വൃക്കയുടെയും കൃത്യമായ ആരോഗ്യമുള്ള വൃക്ക എങ്കിൽ ആവശ്യമില്ലാത്തവ അരിച്ച് ആവശ്യമുള്ള നീക്കിനിർത്തും. എന്നാൽ വൃക്കയുടെ പ്രവർത്തനം മോശമായാൽ ആവശ്യമുള്ള വസ്തുക്കളും ഇതിലൂടെ പുറത്തുപോകും. പുറന്തള്ളപ്പെടുന്നതിനെ കാരണം ഇതുതന്നെയാണ് . കാലുകളിലും മുഖത്തും നീര് കണ്ണിന് താഴെ നീര് തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
ഇതുപോലെ അമിതമായ ക്ഷീണം ഇതിന്റെ ഒരു ലക്ഷണമാണ് ശരീരത്തിൽ ടോക്സിൻ വർദ്ധിക്കുന്നതാണ് ഇത്തരം അവസ്ഥകൾ വർധിക്കുന്നതിന് കാരണം. ഇതോടൊപ്പം തന്നെ വിശപ്പ് കുറയുകയും ചെയ്യുന്നുണ്ട്. ശ്വാസത്തിലെ അമോണിയുടെയോ യൂറിയുടെയോ മണം ഉറക്കക്കുറവ് കാര്യങ്ങളിൽ ഏകാഗ്രത പുലർത്താൻ കഴിയാതിരിക്കുക എന്നിവയെല്ലാം കിഡ്നിയുടെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.