കൊളസ്ട്രോൾ ഉണ്ടെങ്കിൽ വരുന്നതിനുള്ള സാധ്യതയുണ്ട് എന്നത് ചിലപ്പോൾ ഒരു തെറ്റിദ്ധാരണയായി മാറാവുന്ന ഒരു കാര്യമാണ് കാരണം അറിവില്ലായ്മയെക്കാൾ തെറ്റായ അറിവ് വളരെയധികം അപകടകരിയാണ്. കൊളസ്ട്രോൾ ഉണ്ടെങ്കിലും ഹാർട്ടറ്റാക്ക് ഉണ്ടാകും എന്നത് ഒരു കറക്റ്റ് ആയിട്ടുള്ള അറിവാണ് എങ്കിലും അതിനെക്കുറിച്ച് കൂടുതലും പൂർണമായി അറിയില്ല എങ്കിൽ അതിനെക്കുറിച്ച് പൂർണമായും നിങ്ങൾ പഠിച്ചിട്ടില്ല എങ്കിൽ അതിനെക്കുറിച്ച് പൂർണമായും ഒരു ധാരണയില്ല.
എങ്കിൽ തീർച്ചയായും കൊളസ്ട്രോൾ ഇല്ലെങ്കിലും നിങ്ങൾക്ക് ഹാർട്ടറ്റാക്ക് ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. കാരണം കൊളസ്ട്രോൾ എന്ന് പറയുന്നത് പൂർണമായിട്ടുള്ള ഒരു സാധനം അല്ല നാലു തരത്തിലുള്ള കൊളസ്ട്രോൾ തന്നെയുണ്ട്.എന്നാൽ ഇതിനെയെല്ലാം വളരെ നല്ല രീതിയിൽ ക്യാച്ച് തിരിക്കാൻ സാധിക്കുന്നത് രണ്ട് തരത്തിലാണ് ഒന്ന് നല്ല കൊളസ്ട്രോളും രണ്ടാമതായി ചീത്ത കൊളസ്ട്രോളും.പലപ്പോഴും നമ്മൾ നോക്കുന്നത്.
നമ്മുടെ ടോട്ടൽ കൊളസ്ട്രോളിനെ കുറിച്ചാണ് 200ന് താഴെയാണെങ്കിൽ നമുക്ക് ഒരു പ്രശ്നവുമില്ല എന്നാണ് പലപ്പോഴും എല്ലാവരുടെയും ഒരു ധാരണ ഒരു വിശ്വാസം.അതായത് ഞാൻ പൂർണമായും ഒരു ആരോഗ്യവാനും ആരോഗ്യവതിയുമാണ് എന്നതാണ്എന്റെ കൊളസ്ട്രോൾ 200 താഴെയാണ് ഞാൻ നോർമലാണ് എന്നാണ് പലപ്പോഴും ധാരണ. എന്നാൽ തീർച്ചയായും ഇത് തെറ്റാണ് 200 മുകളിൽ പോയാലും എങ്ങുന്ന മുകളിൽ പോയാലും നിങ്ങളുടെ.
കൊളസ്ട്രോൾ നല്ലതാണെങ്കിൽതീർച്ചയായും നിങ്ങൾക്ക് ഒരു ആരോഗ്യപ്രശ്നവും അതായത് നിങ്ങൾക്ക് ഹാർട്ടഡ് സ്ട്രോക്ക് ബ്ലോക്ക് തുടങ്ങിയല്ല കാരണങ്ങളും ഒരു പ്രശ്നമേ ആകുന്നില്ല കാരണമെന്ന കൊളസ്ട്രോൾ എന്ന് പറയുന്നത് നമ്മുടെ ആരോഗ്യത്തിനും തലച്ചോറിനും നമ്മുടെ ഓരോ ജീവനും അതുപോലെ തന്നെ നമ്മുടെ രോഗപ്രതിരോധ കോശങ്ങൾക്കും ഏറ്റവും ആവശ്യമുള്ള ഒരു ഘടകമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.