ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ അനുഭവപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് അതായത് കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ കാണപ്പെടുന്നു എന്തെങ്കിലും കാര്യത്തിലെ കോൺസെൻട്രേറ്റീവ് ചെയ്യാൻ സാധിക്കുന്നില്ല പഠിക്കാൻ ഇരുന്നു കഴിഞ്ഞാൽ ശരിക്ക് പഠിക്കാൻ സാധിക്കുന്നില്ല ക്ഷീണം അനുഭവപ്പെടുന്നു എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇത് പ്രധാനമായി നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ബി 12 കുറവുംമൂലം സംഭവിക്കുന്നതാണ്.
ശരീര വേദന അതുപോലെ കയ്യും കാലും വളരെയധികം കഴപ്പ് അനുഭവപ്പെടുക.ഉറങ്ങി എഴുന്നേൽക്കുമ്പോൾ കയ്യും കാലും വരവിച്ചിരിക്കുന്നത് പോലെ അനുഭവപ്പെടുക.ഇത് പ്രായഭേദമെ ചെറുപ്പക്കാരിലും വയസ്സായവരേലും കുട്ടികളിലും എല്ലാം ഇത് ഒരുപോലെ കാണപ്പെടുന്ന ഒന്നാണ്.ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ബി 12 എന്ന കോംപ്ലക്സ് പറയുന്നത് മൂലമാണ് സംഭവിക്കുന്നത്.
നമ്മുടെ സമൂഹത്തിൽ ഏകദേശം 60 ശതമാനത്തോളം ആളുകളിൽ വൈറ്റമിൻ കുറവാണ് ഏകദേശം 65 വയസ്സിന് മുകളിലുള്ള മൂന്നിൽ ഒരാൾക്ക് ഇന്ന് വൈറ്റമിൻ ബീറ്റ് അഭാവം ഉണ്ട്.ഇത് നമ്മുടെ ഭക്ഷണത്തിലൂടെ ആണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് ഇത്തരത്തിൽ ഭക്ഷണത്തിലൂടെ എത്തുന്ന വൈറ്റമിൻ ബീറ്റ് വെൽവ് നമ്മുടെ ശരീരത്തിലെ ചെറുകുടലിലാണ് നമ്മുടെ ശരീരത്തിലേക്ക് വലിച്ചെടുക്കുന്നത്.
ഇത് കരൾ നമ്മുടെ ഈ വൈറ്റമിനെ അബ്സോർബ് ചെയ്ത് സ്റ്റോർ ചെയ്തു വയ്ക്കുന്നു.അതിനുശേഷം ദിവസവും നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള വൈറ്റമിൻ ബീ12 പ്രധാനം ചെയ്യുകയാണ് ചെയ്യുന്നത്. നമ്മുടെ ശരീരത്തിലെ പല ഹോർമോണുകളുടെയും പല എൻസൈമകളുടെയും പ്രധാന ഇത് ഒരു വൈറ്റമിൻb12 ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.അതായത് നമ്മുടെ ശരീരത്തിലെ ചുവന്ന രൂപവും ഷേപ്പും നിലനിർത്തിഉള്ള ചുവന്ന രക്താണുക്കൾ ഉണ്ടാകുന്നതിന്ഇത് വളരെയധികം സഹായിക്കുന്ന.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.