നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയിരിക്കും ഗ്യാസ്ട്രബിൾ അല്ലെങ്കിൽ നെഞ്ചിരിച്ചിൽഎന്നതെല്ലാം.നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കുന്നതിന് വേണ്ടി ആമാശയത്തിൽ ഉൽപാദിപ്പിക്കുന്ന ദഹനരസങ്ങൾ ഇത് നാം കഴിക്കുന്ന ഭക്ഷണത്തോട് കൂടി ചേർന്ന് നല്ല രീതിയിൽ ദഹനം ആരംഭിക്കുമ്പോൾഅത് മുകളിലേക്ക് കയറാതിരിക്കുന്നതിന് വേണ്ടി ആമാശയത്തിൽ നിന്നും അന്നനാളത്തിലേക്ക്.
കയറി വരാതിരിക്കുന്നതിന് വേണ്ടി അവിടെ ചെറിയൊരു വിധിയിലുള്ള ഒരു മസിലുണ്ട്. ഈ മസിൽ സാധാരണ രീതിയിൽ ലൂസ് ആകുകയും അതുകൊണ്ടുതന്നെ ഇത്തരം ദഹനരസങ്ങൾ ഭക്ഷണപദാർത്ഥങ്ങളും മുകളിലേക്ക് അതായത് അന്നനാളത്തിലേക്ക് തന്നെ തിരികെ കയറുന്നത്മൂലമാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നതിന് അതായത് നെഞ്ചരിച്ചിലും പുളിച്ചിട്ട് കെട്ടിവരിലും അനുഭവപ്പെടുന്നത്.
ദഹനരസങ്ങളും മറ്റും മുകളിലോട്ട് തന്നെ കയറുന്ന അതായത് ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് തിരികെ കയറുന്ന അതിനെയാണ് ജി ഇ ആർ ഡി അതായത് ഗ്യാസ്ട്രോ റിഫ്ലക്സ് ഡിസീസസ് എന്ന അസുഖം കൂടുതലായും കാണപ്പെടുന്നത്. ഈ നെഞ്ചിരിച്ചിലും ഗ്യാസ്ട്രബിളും അസിഡിറ്റി എന്നിവ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണമായി പറയുന്നത് ഒന്നും നമ്മുടെ ജീവിതശൈലി തന്നെയായിരിക്കും അതായത് നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തന്നെയാണ്.
നമ്മുടെ ഭക്ഷണശീലങ്ങൾ ഭക്ഷണം കഴിക്കുന്ന രീതി ഭക്ഷണം പല സമയങ്ങളിൽ ആയി കഴിക്കുന്നത് അതുപോലെ കൃത്യസമയങ്ങളിൽ ഭക്ഷണം വേണ്ട രീതിയിൽ കഴിക്കാതിരിക്കുന്നതെല്ലാം ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നത് തന്നെയായിരിക്കും. അതുപോലെതന്നെ അമിതമായി ഭക്ഷണം കഴിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം തന്നെ കാണപ്പെടുന്നുണ്ട്. വയറു നിറയുന്നത് വരെ വൈറഫുള്ളായി ഭക്ഷണം കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.