ഇന്ന് ഒത്തിരി ആളുകളിൽ പലതരത്തിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ചുമ്മാ എന്നത് അതായത് വിട്ടുമാറാത്ത ചുമ എന്നത്. ചുമ്മാ എന്ന് പറയുന്നത് ഒരു രോഗലക്ഷണമാണ്. ചുമപ്പലപ്പോഴും ശ്വാസകോശത്തിന് അകത്തുള്ള രോഗാണുക്കളെയും അന്യ പദാർത്ഥങ്ങളെയും പ്രതിരോധിക്കുന്നതിന് ഉണ്ടാകുന്ന ഒന്നാണ് ചുമ്മ. ഇത് പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത് ഒന്ന് കഫത്തോട് കൂടിയുള്ള ചുമയും രണ്ടാമത്തെ വരണ്ട ചുമയുമാണ്. വിട്ടുമാറാത്ത ചുമ്മാ ഇന്നു കൊണ്ട് അർത്ഥമാക്കുന്നത്.
8 ആഴ്ചയിൽ അധികം നീണ്ടുനിൽക്കുന്ന ചുമയാണ് വിട്ടുമാറാത്ത ചുമ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.വിട്ടുമാറാത്ത ചുമയുടെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം പ്രധാനമായും അലർജി പോലെയുള്ള അസുഖങ്ങൾ വിട്ടുമാറാത്ത ചുമ ഉണ്ടാകുന്നതിന്.ഉദാഹരണത്തിന് ആസ്മാ അലർജി എന്നിവ ഒരുപാട് ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ അത്വിട്ടുമാറാത്ത ചുമയ്ക്ക് കാരണമാകുന്നുണ്ട്. പ്രധാനമായും രാത്രികാലങ്ങളിലാണ് ഇത്തരത്തിലുള്ള ചുമ വരുന്നത് അതിനൊപ്പം വിശ്വാസത്തോടസ്സവും.
തുമ്പൽ ചൊറിച്ചിൽ തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടുന്നതായിരിക്കും.ഇതുപോലെതന്നെ വിട്ടുമാറാത്ത ചുമ കണ്ടുവരുന്ന അസുഖങ്ങളാണ് വൈറൽ സംബന്ധമായിട്ടുള്ള ഗ്യാസ്ട്രബിൾ മൂലമുണ്ടാകുന്ന റിപ്ലൈ ഡിസീസസ്.അതായത് ജി ആർ ഡി എന്ന് പറയുന്ന അസുഖം ഇത് അതുപോലെതന്നെ ആമാശയത്തിലെ ഭക്ഷണപദാർത്ഥങ്ങൾ ചെറിയതോതിൽ അന്നനാളത്തിലേക്ക് പ്രവേശിക്കുകയും.
അത് ചെറിയ അംശം തൊണ്ടയിൽ എത്തുന്നതിനും ഭാഗമായിട്ട് ചുമ്മാ വിട്ടുമാറാതെ ഉണ്ടാക്കുന്നതിനെ കാരണം ആവുകയും ചെയ്യുന്നുണ്ട്. മറ്റു പ്രധാനപ്പെട്ട കാരണമാണ് മരുന്നുകൾ കാരണമുണ്ടാകുന്ന ചുമ. ശ്വാസകോശത്തെ ബാധിക്കുന്ന അക്ഷയ രോഗവും അതുപോലെതന്നെ പുകവലിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നതിനുള്ള സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..