ജീവിതശൈലിയുടെ ഭാഗമായിത്തന്നെ വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ് ജീവിതശൈലി രോഗങ്ങളായ പ്രമേഹം പ്രഷർ കൊളസ്ട്രോൾ എന്നിവ ഇതിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ്ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ. എന്താണ് ഹൈപ്പർടെൻഷൻ വളരെയധികം കോമൺ ആയി കേൾക്കുന്ന ഒന്നാണ് ബിപി അഥവാ ഹൈപ്പർടെൻഷൻ ഇന്ന് പറയുന്നത്. നമ്മുടെ ഹാർട്ട് രക്തം പമ്പ് ചെയ്തു രക്തക്കുഴലുകളിലൂടെ ഓരോ അവയവങ്ങളിലേക്കും എത്തണമെങ്കിൽ ഒരു നിശ്ചിത രക്തസമ്മർദ്ദം ആവശ്യമാണ് അതിനേക്കാൾ കൂടുമ്പോഴാണ്.
ഉയർന്നിരുട്ട് സമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ എന്ന് പറയുന്നത്. ഹൈപ്പർ ടെൻഷന് പ്രധാനമായ രണ്ടു തരത്തിലാണ് തിരിക്കുന്നത് പ്രൈമറി ഹൈടെൻഷൻ ആൻഡ് സെക്രട്ടറി ഹൈപ്പർടെൻഷൻ. പ്രൈമറി ഹൈപ്പർ ടെൻഷൻ ആണ് യൂസിലി കാണുന്ന 95% ആളുകളിലും ഉണ്ടാകുന്നത്. അതായത് പാരമ്പര്യമായി ഉണ്ടാകുന്നതാണ് കൂടുതലും അല്ലെങ്കിൽ ജീവിതശൈലി മൂലം ഉണ്ടാകുന്നത്. ഒത്തിരി കാരണങ്ങളുണ്ട്. അമിതവണ്ണം മദ്യപാനം പുകവലി.
അതുപോലെ അടുത്തത് നമ്മുടെ സ്ട്രെസ് നിറഞ്ഞു ജീവിതം ഉറക്കമില്ലായ്മ ഉപ്പിന്റെ ഉപയോഗം അമിതമാകുന്നത്. മാത്രമല്ല പച്ചക്കറികളുടെ ഉപയോഗം കുറഞ്ഞാലും ഇത്തരത്തിലുള്ള ഹൈപ്പർടെൻഷൻ വരുന്നതിന് സാധ്യത കൂടുതലാണ്. കൂടുതലും ഇത് കാണപ്പെടുന്നത് 25ന് 50 വയസ്സിനും ഇടയിലുള്ളവർക്കാണ്. 20 വയസ്സിന് താഴെ ഉള്ളവർക്ക് പ്രൈമറി ഹൈപ്പർടെൻഷൻ വരുന്നതിനുള്ള സാധ്യത വളരെയധികം കുറവാണ്. അടുത്തത് സെക്രട്ടറി ഹൈപ്പർ.
ടെൻഷൻ 5% താഴെയുള്ള രോഗികളിൽ മാത്രമാണ് കാണപ്പെടുന്നത്. പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ സംഭവിക്കാൻ കിഡ്നി റിലേറ്റഡ് അസുഖങ്ങൾ ആയിരിക്കാം ചിലപ്പോൾ ഹോർമോൺ റിലേറ്റഡ് ആയിട്ടുള്ള അസുഖങ്ങൾ മൂലവും അതായത് തൈറോയ്ഡ് തൈറോയ്ഡ് ഹോർമോൺ എന്നിവയുടെ വ്യതിയാനങ്ങൾ മൂലവും ഇത്തരത്തിൽ വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.