ഈ മാർഗം ഒന്ന് പരീക്ഷിച്ചാൽ എത്ര ചാടിയെ വയറിനെയും കുറയ്ക്കാം..

കേരളത്തിലെ ഏതാണ്ട് 40% ത്തോളം ആളുകളിൽ അമിതവണ്ണം ഉള്ളവരാണ്. അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ഡയറ്റുകളും അതുപോലെ തന്നെ വ്യായാമം മുറിവുകളും ഉണ്ട് പലരും അത് പ്രാക്ടീസ് ചെയ്യുന്നവരുമാണ് എന്നാൽ മിക്കവർക്കും ഇന്ന് വണ്ണം കുറയ്ക്കുന്നതിന് സാധിക്കുന്നുണ്ട് എങ്കിലും പലരുടെയും കുറയുന്നില്ല എന്നതാണ്അവരെ അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നം. വയറു പഴയപടി നിലനിൽക്കുന്നു തടി കുറഞ്ഞാലും ഒട്ടും വയറു കുറയാതെ വളരെയധികം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുംഎന്നിങ്ങനെ പലവിധത്തിലുള്ള പല പ്രശ്നങ്ങളാണ് അവരെ അലട്ടുന്നത്. തൂക്കം കുറയ്ക്കുന്നതിനൊപ്പം തന്നെ.

നമുക്ക് എങ്ങനെ വയറു കുറയ്ക്കാം അതിനെക്കുറിച്ച് നോക്കാം.എന്തുകൊണ്ടാണ് വയറിങ്ങിനെ ചാടുന്നത് എന്നിങ്ങനെ മനസ്സിലാക്കാൻ ചാടുന്നത് പുരുഷന്മാരിൽ ഉണ്ടാകുന്നത് സ്ത്രീകളിലും ഉണ്ടാകുന്നുണ്ട് പുരുഷന്മാരിലെ ഏതാണ്ട് 30 വയസ്സ് കഴിഞ്ഞവരിലാണ് കൂടുതലും പ്രശ്നം സ്ത്രീകളിലും അതുപോലെതന്നെ മധ്യവയസ്കരിലും കഴിഞ്ഞവരിലാണ് കൂടുതൽ പ്രശ്നം ഉണ്ടാകുന്നത്. മിക്കവർക്കും അധികം വണ്ണം കാണത്തില്ല.

എന്നാൽ അവരുടെ വയറു വല്ലാതെ ചാടിയിരിക്കും. അതൊരു സൗന്ദര്യ പ്രശ്നം എന്നത് ഉപരി മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. വയറു ചാടുന്നത് മൂലം പലപ്പോഴും അവരുടെ ആഹാര ഭംഗി പോകുന്നു കൂടാതെ ഹെർണിയ പോലെയുള്ള പല അസുഖങ്ങൾക്കും ഇതാണ് പ്രധാനപ്പെട്ട കാരണം. പലതരത്തിലുള്ള ഹെർണി ഉണ്ടാക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ ഇതാണ്. വയറിന്റെ പേശികൾക്ക് ഉണ്ടാകുന്ന പല കുറവാണ് ഹെർണിയ ഉണ്ടാക്കുന്നതിന്റെ.

പ്രധാനപ്പെട്ട കാരണം. പുരുഷന്മാരിലെ വയറു ചാടുന്നതിന് പ്രധാനപ്പെട്ട കാരണം അവരുടെ ആഹാരത്തിലുള്ള നിഷ്ഠ ഇല്ലാത്തതാണ്. അതായത് അവരെത്തി ഫുഡ് കഴിക്കുന്നത്കൊഴുപ്പ് കൂടുതൽ ശരീരത്തിൽ അടിയുന്നതിന് കാരണമാകുന്നു. കൊഴുപ്പ് ശരീരത്തിലടി വയറിന്റെ ഭിത്തിയിൽ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നത് ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *