ഇന്നത്തെ കാലഘട്ടത്തിൽ പ്രായഭേദമെന്യേ ഒത്തിരി ആളുകളിൽ സ്ട്രോക്ക് ഹാർട്ടറ്റാക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട് കുട്ടികളിലും യുവതി യുവാക്കളിലും പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണപ്പെടുകയും അതുപോലെ തന്നെ ഒത്തിരി മരണം സംഭവിക്കുന്ന സാഹചര്യങ്ങളും കാണാൻ സാധിക്കുന്നതാണ് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അപകട സാഹചര്യങ്ങൾ കൂടുതൽ.
ഉണ്ടാകുന്നത് എങ്ങനെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ഇന്ന് കേരളത്തിൽ 4% മുകളിൽ ആളുകൾക്ക് സ്ട്രോക്കും ഹാർട്ട് വരുന്നതിനുള്ള സാധ്യത ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകളാണ് അതായത് നമ്മുടെ രക്ത കുഴലുകളുടെ വ്യാപ്തം അതിലുണ്ടാകുന്ന ബ്ലോക്ക് കാരണം നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള നമ്മുടെ കോശങ്ങൾക്ക്.
ആവശ്യമായിട്ടുള്ള എനർജി അല്ലെങ്കിൽ ശരിയായ രീതിയിൽ ലഭ്യമാകാത്തത് മൂലമാണ് ഇത്തരത്തിൽ ബ്ലോഗും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാകുന്നത്. നമ്മുടെ രക്തത്തിൽ പലതരത്തിലുള്ള ഹെവി മെറ്റലുകളുടെ ഡെപ്പോസിറ്റ് മൂലം ഇത്തരത്തിൽ ബ്ലോക്കുകളും മറ്റും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ കൂടിവരുന്ന കൊളസ്ട്രോളിന്റെ അളവ് അമിതമായിട്ട് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നത്അതായത് എൽഡിഎൽ കൊളസ്ട്രോൾ അളവ് വർധിക്കുന്നത്.
പലപ്പോഴും പല ആളുകളിലും എൽഡിഎൽ കൊളസ്ട്രോൾ അളവ് കൂടുകയും പലപ്പോഴും നമ്മുടെ ആവശ്യമായിട്ടുള്ള എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വളരെയധികം കുറഞ്ഞുവരുന്നതും ഇത്തരത്തിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നതാണ്. നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ കൊളസ്ട്രോളാണ് നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക