ഇന്ന് സ്ത്രീ പുരുഷ ഭേദവന് ഒത്തിരി ആളുകളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഹൃദ്രോഗം എന്നത് പണ്ടുകാലങ്ങളിൽ പുരുഷന്മാരിൽ ആയിരുന്നു ഇത്തരത്തിലുള്ള അസുഖങ്ങൾ കൂടുതലും കണ്ടുവരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളിലും ഹൃദ്രോഗതിയുള്ള സാധ്യത വളരെയധികം കൂടുതലാണ് മാത്രമല്ല സ്ത്രീകളിലും ഇത്തരത്തിലുള്ള അസുഖങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നു. പലതരത്തിലുള്ള ഹൃദ്രോഗങ്ങൾ ഉണ്ടെങ്കിലും കൊറോണറി ഹൃദ്രോഗങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്. അതായത് കൊറോണറി രുദ്രോഗങ്ങളാണ് പെട്ടെന്ന് മരണം.
സംഭവിക്കുന്നതിന് പ്രധാനപ്പെട്ട കാരണങ്ങൾ എന്നാണ് പറയപ്പെടുന്നത്. കൊറോണറി ഹൃദ്രോഗം ഉണ്ടാകുന്നത് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ചെറിയ കൊറോണറി രക്തക്കുഴലുകൾ അടവ് സംഭവിക്കുന്നതുകൊണ്ടാണ് ഇങ്ങനെ അടയുന്നതിനെ പലപ്പോഴും നമ്മൾ ബ്ലോക്ക് എന്നാണ് പറയപ്പെടുന്നത്. ഇത് സംഭവിക്കുന്നത് ഒരു ദിവസം പെട്ടെന്ന് ഉണ്ടാകുന്ന കാരണങ്ങൾ കൊണ്ടല്ല മറിച്ച് എത്രയോ വർഷങ്ങളായി ഈ കൊറോണ രക്തക്കുഴലുകൾ ചുരുങ്ങി.
ചുരുങ്ങി വരുകയും ഒരു പ്രത്യേക സമയത്ത് അവിടെ പുതിയ രക്തം കട്ട രൂപപ്പെടുകയും ഹൃദ്രോഗത്തിന്റെ ഒരു ഭാഗത്ത് രക്തയോട്ടം നിന്നു പോകുകയും ഹൃദയത്തിന്റെ താളം മിടുപ്പ് ക്രമാതീതമായി കുറയുകയോ കൂടുകയോ ചെയ്യുന്നതുകൊണ്ടാണ്പെട്ടെന്ന് ഹൃദ്രോഗം ഉണ്ടാകുന്നത് ഇങ്ങനെ സംഭവിക്കുന്നതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട്.പ്രധാനമായും ഉണ്ടാകുന്നത് രക്തസമ്മർദ്ദം അധികമാകുന്നതാണ് അതായത് ഹൈപ്പർ ടെൻഷൻ അതുമാത്രമല്ല.
പ്രമേഹംഹൈപ്പർ കോളസ്ട്രോൾമാത്രമല്ല പുകവലി മദ്യപാനം തുടങ്ങിയ ദുശീലങ്ങളും ഇത്തരത്തിൽ സംഭവിക്കാം.ജീവിതത്തിലുണ്ടാകുന്ന പല തെറ്റുകൾ കൊണ്ടാണ് ഇത്തരത്തിൽ കൃതരോഗം ഉണ്ടാകുന്നതിന് കാരണമാകുന്നു.ഇത് ഒഴിവാക്കുന്നതിന് പകരം നിയന്ത്രിച്ച് നിർത്തുന്നത് അതായത് ഓവർ ഇല്ലാതാക്കി ശരീരത്തിൽ നല്ല രീതിയിൽ നിലനിർത്തുന്നത് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..