കൂർക്കം വലിക്കുന്നവർ ആണെങ്കിൽ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുക…

രാത്രിയിൽ ഒത്തിരി ആളുകളെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും കൂർക്കംവലി എന്നത് കൂർക്കം വലിക്കുന്ന ആളുകൾ ചിലപ്പോൾ അറിയണമെന്നില്ല എന്നാൽ അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ പ്രശ്നങ്ങൾ അറിയാൻ സാധിക്കുന്ന എന്നതാണ് വാസ്തവം. ഉറങ്ങുമ്പോൾ ദൈവം നമുക്ക് നൽകിയിട്ടുള്ള ഒരു കഴിവാണ് എല്ലാ മസ്റുകളും റിലാക്സ് ആയിരിക്കുക എന്നത്. ശ്വാസനാളത്തിൽ അതായത് മൂക്കും മുതൽ ശ്വാസകോശത്തിന്റെ തുടക്കം വരെയുള്ള ശ്വാസനാളത്തിൽ എവിടെയെങ്കിലും.

തടസ്സമുണ്ടെങ്കിൽ ഈ മസിൽസ് റിലയൻസ് ആയി ഇരിക്കുന്ന സമയത്ത് ആയിരിക്കും അത് മാക്സിമം പ്രകടമാകുന്നത്. ആശ്വാസനാളത്തിൽ ഉണ്ടാകുന്ന വൈബ്രേഷൻ ആണ് കൂർക്കംവലിയായി പുറത്തേക്ക് വരുന്നത്. കൂർക്കം വലി എപ്പോഴാണ് ഒരു ആരോഗ്യപ്രശ്നമായി മാറുന്നത് ഇന്ന് പലപ്പോഴും ചോദിക്കാവുന്ന ഒരു ചോദ്യമാണ്. കൂർക്കം വലി ഒത്തിരിഉറക്കം വലിക്കുന്നവരാണ് ആർക്കാണ് ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകുന്നതെന്ന് നോക്കാം.

കൂർക്കം വലയുടെ തുടക്കത്തിൽ കൂടെയുള്ള ആൾക്ക് ആയിരിക്കും പ്രശ്നം നേരിടുന്ന. അതായത് കൂടെ കിടക്കുന്ന പാർട്ണർ ആയിരിക്കും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുക അതായത് ആ സൗണ്ട് കൊണ്ടുള്ള ബുദ്ധിമുട്ട്. കൂർക്കം വലി കൂടുമ്പോൾ അതൊരു വേറെ രോഗമായി മാറുകയാണ് ചെയ്യുന്നത്. കൂർക്കം വലിച്ചു വലിച്ച് ചിലപ്പോൾ പെട്ടെന്ന് ശ്വാസം നിന്ന് പോകുന്ന അവസ്ഥ ഉണ്ടാകുന്നു എന്ന്.

ഇതിനാണ് എന്ന് അപ്പനീയ പറയുന്നത്. ഇത് 10 സെക്കൻഡ് നേരം ശ്വാസം നിന്നു പോകുന്ന അവസ്ഥ ഉണ്ടാകുന്നതാണ്. ഇത് പെട്ടെന്ന് നമ്മുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനേക്കാളും ആകുകയും അത് തലച്ചോറ് തിരിച്ചറിഞ്ഞ് നമ്മളെ ഉറക്കത്തിൽ നിന്ന് വളരെ പെട്ടെന്ന് ഉണർത്തുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *