മറവിരോഗം എന്നത് ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു പ്രശ്നം തന്നെയാണ്.ഇന്നത്തെ കാലഘട്ടത്തിൽ പഠനങ്ങൾ അനുസരിച്ച് ഏകദേശം 5% ആളുകളിലും മറവിരോഗം ഉണ്ട് എന്നാണ് പറയപ്പെടുന്നത്.മറവിരോഗം യൂഷ്വലി ഒരു ഏകദേശം 60 വയസ്സിന് മുകളിലുള്ള അവരിൽ ആണ് വരുന്നതിനുള്ള സാധ്യത കൂടുതലാണ്. എങ്കിലും ചെറുപ്പക്കാരിലും ചില അവസരങ്ങളിൽ മറവിരോഗം കണ്ടുവരുന്നുണ്ട്. നമ്മൾ ഒരു കാര്യം ഇങ്ങനെയാണ് ഓർക്കുന്നത് എന്ന് നോക്കാം അതിനുശേഷം നമുക്ക് മറവി രോഗത്തെക്കുറിച്ച് പറയാം.
ഇതിനായി നമ്മൾ ആദ്യം ഒരു കാര്യം എങ്ങനെയാണ് ഓർക്കുക എന്ന് നോക്കാം ഇതിനായി നമ്മൾ ആദ്യം ഒരു കാര്യം കാണുമ്പോൾ നമ്മുടെ ബ്രെയിൻ അകത്ത് അത് രജിസ്റ്റർ ചെയ്യുന്നതായിരിക്കും. ആ രജിസ്റ്റർ ചെയ്ത ഭാഗം സേവ് ചെയ്താൽ മാത്രമാണ് നമുക്ക് തിരിച്ച് ഓർത്തെടുക്കാൻ പറ്റുകയുള്ളൂ. മറവി രോഗമുള്ളവരുടെ പ്രധാനപ്പെട്ട പ്രശ്നമെന്ന് പറയുന്നത് കാണുന്നുണ്ട് എന്നാൽ അത് സേവ് ചെയ്യുന്നില്ല എന്നതാണ്.
ദയവുചെയ്ത് വയ്ക്കാത്തതുകൊണ്ട് അത് തിരിച്ചെടുക്കാൻ സാധിക്കുന്നില്ല എന്നതാണ്. ഉദാഹരണത്തിന് നമ്മൾ കമ്പ്യൂട്ടറിലെ ഫോണിൽ എന്തെങ്കിലും ടൈപ്പ് ചെയ്ത് അല്ലെങ്കിൽ സെന്റ് ചെയ്താൽ മാത്രമാണ് അത്അതിനുശേഷം ഉള്ള പ്രവർത്തനങ്ങളിലേക്ക് കടക്കുക അതുപോലെ തന്നെയാണ് മറവിരോഗം എന്നത്.നമ്മുടെ മറവിയെ തിരിച്ചെടുക്കുന്നതിനുള്ളഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ ഓർമ്മയിൽ നിന്ന്.
നമ്മുടെ മെമ്മറിയിൽ ലെയർ ലെയർ ആയിട്ടാണ് നമ്മുടെ ഓർമ്മകളെ അടക്കി വയ്ക്കുന്നത്. മറുവിരോഗങ്ങൾ ഉണ്ടാകുമ്പോൾ പുതിയ കാര്യങ്ങൾ മറക്കുകയും അതിനു ശേഷം മാത്രമായിരിക്കും പഴയ കാര്യങ്ങൾ മറക്കുന്നത് പുതിയ കാര്യങ്ങൾ കൃത്യമായി ഓർമ്മയില്ലെങ്കിലും പഴയ കാര്യങ്ങൾ വ്യക്തമായി പറയാൻ സാധിക്കുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.