നമ്മുടെ ശരീരത്തിലെ ചലനങ്ങളെ നിയന്ത്രിക്കുന്നത് ബ്രെയിൻ ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ട്രെയിനിൽ എന്തെങ്കിലും ഒരു ഡാമേജ് സംഭവിക്കുമ്പോൾ അത് ബ്ലോക്ക് ആവുന്നതിലൂടെയോ അല്ലെങ്കിൽ രക്തക്കുഴൽ പൊട്ടുന്നതിനും ആണ് സംഭവിക്കുന്നത് ഇതിനെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സ്ട്രോക്ക് പ്രധാനമായ രണ്ടു തരത്തിലാണ് ഉള്ളത്. 80 ശതമാനത്തോളം ഈസ്കീമിക് സ്ട്രോക്ക് എന്നാണ്പറയപ്പെടുന്നത് ഇത് തലച്ചോറിലെ രക്തക്കുഴലുകൾ അടഞ്ഞു പോകുന്നത് മൂലമാണ് ഉണ്ടാകുന്നത്. ഏകദേശം 20 ശതമാനത്തോളം രക്തകോളുകൾ പൊട്ടിയിട്ടുള്ള രക്തസ്രാവം കൊണ്ടാണ്.
ഉണ്ടാകുന്നത്.രക്തസ് പ്രധാനമായും രണ്ട് രീതിയിലാണ് ഉണ്ടാകുന്നത് ഒന്ന് ഹൈപ്പർ ടെൻഷൻ കൊണ്ട് പൊട്ടുന്ന അവസ്ഥയുണ്ടാകും. അല്ലെങ്കിൽ ചെറിയ മുഴകൾ പൊട്ടിയിട്ട് സംഭവിക്കാം. സ്ട്രോക്ക് പലപ്പോഴും ഐഡന്റിഫൈ ചെയ്യുന്നതിന് വളരെയധികംബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ആയിരിക്കും.പെട്ടെന്ന് ഒരു തളർച്ച അനുഭവപ്പെടുന്ന ആണെങ്കിൽ അത് എങ്ങനെയാണ് സ്ട്രോക്ക് ആണെന്ന് മനസ്സിലാക്കാം എന്ന് നോക്കാം. രോഗിയോട് എന്തെങ്കിലും സംസാരിച്ചു നോക്കുക.
രോഗിക്ക് കൃത്യമായ മറുപടി പറയാൻ സാധിക്കുന്നുണ്ടോ എന്ന് നോക്കണം സംസാരത്തിൽ കുഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് സ്ട്രോക്ക് ലക്ഷണം ആകാം. അതുപോലെ രോഗിയുടെ കൈകളും അല്ലെങ്കിൽ കാല് ഉയർത്താൻ പറയുകഎന്നാൽ അങ്ങനെ ഉയർത്തുവാൻ സാധിക്കാതെ വരികയാണെങ്കിൽ അത് സ്ട്രോക്കിന്റെ ലക്ഷണം തന്നെയായിരിക്കും. അതുപോലെ രോഗിയോട് ഒന്ന് ചിരിക്കാൻ പറയുക. മുഖം ഒരു വശത്തേക്ക് കോടി ഇരിക്കുകയാണെങ്കിൽ.
അത് സ്ട്രോക്കിന്റെ ലക്ഷണം ആയിരിക്കും. ഇതല്ലാത്ത രീതിയിലും പല ലക്ഷണങ്ങളും കാണിക്കാവുന്നതാണ് നടക്കുമ്പോൾ ആടുക അതുപോലെ തലകറക്കം അനുഭവപ്പെടുക ചിലപ്പോൾ അപസ്മാരം ആയിട്ടായിരിക്കും സ്ട്രോക്ക് കാണപ്പെടുക. സ്ട്രോക്ക് വന്നു കഴിഞ്ഞാൽ ചികിത്സിക്കാൻ നേരം വൈകുന്നത് അവർ അപകടം കൂട്ടുകയാണ് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.