ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ.. | Health Benefits Of Oats

മലയാളികളുടെ ഭക്ഷണത്തിലെ ഒരു പ്രധാനപ്പെട്ട ധാന്യമാണ് അരിയുന്നത്. മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ധാന്യം ഏതാണ് എന്ന് ചോദിച്ചാൽ അത് അരി എന്നാണ് എന്ന കാര്യത്തിൽ യാതൊരുവിധത്തിലുള്ള സംശയവുമില്ല. രണ്ടാം സ്ഥാനം ഗോതമ്പ് ആണ് ഉള്ളത് എന്നാൽ മൂന്നാം സ്ഥാനത്തേക്ക് ഒരു പുതിയ സാധനം കടന്നു വന്നിട്ടുണ്ട് അതാണ് ഓട്സ് തന്നത്. ഇന്ന് മലയാളികൾ പലരും ഓട്സ് ഉപയോഗിക്കുന്നവരാണ് കാരണം ഓട്സിന്റെ ഗുണങ്ങളെപ്പറ്റി ഇന്ന് കൂടുതൽ ബോധ്യമായി കൊണ്ടിരിക്കുകയാണ് അതുകൊണ്ടാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത് പല പ്രമേഹരോഗികളും വൈകിട്ടത്തെ ആഹാരം.

   

എന്നത് ഓട്സ് ആക്കി മാറ്റിയിരിക്കുന്നുപോലെ തന്നെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇന്ന് പലരും ഓട്സ് ഉപയോഗിക്കുന്നവരുണ്ട്.അല്ലെങ്കിൽ പലരും ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒരു ദാനം തന്നെയായിരിക്കും ഓട്സ് എന്നത്.പലതരത്തിലുള്ള പോഷക ഗുണങ്ങൾ ഉണ്ട് അതുപോലെ തന്നെ കുറച്ചു കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.പുറം രാജ്യങ്ങളിലുള്ളവരാണ് ഓട്സ് പ്രധാനമായും കൂടുതലും ഉപയോഗിക്കുന്നത്.

ഓട്സ് ഇറക്കുമതി ചെയ്യുന്നതുകൊണ്ടുതന്നെ ഓട്സിന് അല്പം വില കൂടുതലാണ് അതുകൊണ്ടുതന്നെ ഉപയോഗം വളരെ കുറഞ്ഞ അളവിൽ മാത്രമാണ്.വില കൂടുതലാണെങ്കിലും ആരോഗ്യപരമായും പോഷക പരമായും വളരെയധികം ഗുണം ചെയ്യുന്ന ഒരു ധാന്യമാണ്. ഓട്സ് ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നത് അതുകൊണ്ടുതന്നെ ഓട്സ് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. സ്പോർട്സിൽ പ്രധാനമായി രണ്ട് തരത്തിലുള്ള നാരുകളാണ് അടങ്ങിയിരിക്കുന്നത്.

ഒന്ന് അലിയുന്ന നാരുകളും അതായത് വെള്ളത്തിലിരിക്കുന്ന നാരുകളാണ്. രണ്ടാമത്തെ അലിയാത്ത തരത്തിലുള്ള നാരുകളോട് ഇതുവരെ രണ്ടും പലതരത്തിലുള്ള പോഷക ഗുണങ്ങൾ ആണ് നമുക്ക് നൽകുന്നത്. അലിയാത്ത നാരുകളാണ് പ്രമേഹമുള്ളവർക്ക് കൂടുതൽ പ്രയോജനപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *