നമ്മുടെ നാട്ടിൽ സാധാരണയായി ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ക്യാൻസറാണ് വൻകുടലിലെ മലാശയത്തിൽ ഉണ്ടാകുന്ന കാൻസർ.അസുഖത്തെക്കുറിച്ച് പലപ്പോഴും ആളുകൾക്ക് അതെങ്ങനെ വരുന്നു എന്നും അത് തടയാൻ സാധിക്കുന്ന ഒരു രോഗമാണ്അതുമാത്രമല്ല ഈ രോഗം വന്നാലുള്ള ചികിത്സാരീതികളെ കുറിച്ച് ധാരാളം സംശയങ്ങൾ ഇന്ന് നിലനിൽക്കുന്നുണ്ട്.അതുകൊണ്ട് ഈ രോഗത്തിന് ലക്ഷണങ്ങൾ എന്തൊക്കെയാണ് അതുണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്.
എന്ന് നോക്കാം.വയറിനകത്ത് സാധാരണയായി കണ്ടുവരുന്ന ക്യാൻസറിൽ ഒന്നാണ് വൻകുടലിലെ ക്യാൻസർ. നമ്മുടെ കേരളത്തിലാണ് ഇത്തരത്തിലുള്ള അസുഖം കൂടുതലും കണ്ടുവരുന്നത് എന്നുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മൾ വെസ്റ്റേൺ രീതിയിലുള്ള ഭക്ഷണ ശൈലി കൊണ്ട് പോകുന്നത് തന്നെയായിരിക്കും. ഈ രോഗം വരുന്നതിന് പ്രധാനമായി രണ്ടുതരത്തിലുള്ള കാരണങ്ങളാണുള്ളത് ഒന്ന് പാരിസ്ഥിതികമായി കാരണങ്ങളുംജനിതകമായ കാരണങ്ങളും.ഈ രണ്ട് ഫാക്ടസും കൂടി ഒരുമിച്ച് കൂടുമ്പോഴാണ് പലപ്പോഴും ഈ രോഗം ഉണ്ടാകുന്നത് തന്നെ.
പരിസ്ഥിതികമായ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണരീതി തന്നെയായിരിക്കും. കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും മലബന്ധം ഉണ്ടാക്കുന്ന രീതിയിൽ നാരുകൾ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതും ഈ രോഗത്തിന്റെ വർദ്ധിപ്പിക്കുന്നതിന് കാരണമായി നിൽക്കുന്നു. നാരുകുറഞ്ഞ ഭക്ഷണങ്ങൾ എന്ന് പറയുമ്പോൾ കൂടുതലായും മത്സ്യം മാംസാദികൾ കാർബോഹൈഡ്രേറ്റ് കൂടിയ.
ഭക്ഷണപദാർത്ഥങ്ങൾകഴിക്കുകയാണ് ചെയ്യുന്നത് അതിനുപകരം നാരു കൂടിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ നമുക്ക് ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കുന്നതായിരിക്കും.ധാരാളം ഫൈബർ അടങ്ങിയ അതായത് പച്ചക്കറികളും ഇലക്കറികളും പഴവർഗ്ഗങ്ങളും കഴിക്കുന്നതിലൂടെ നമുക്ക് ഇത്തരം അസുഖത്തെ ചെറുത്തുനിൽക്കുന്നതിനെ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.