നിത്യജീവിതത്തിൽ ഏറ്റവും അധികം കണ്ട് വരുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ. നാം പലപ്പോഴും കണ്ട് വരുന്ന പല രോഗങ്ങളും ഈ അവസ്ഥ മൂലം വരുന്നതാണ്. ക്യാൻസർ രോഗം വരാൻ വരെ കാരണമാകുന്ന ഒന്നാണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ. നമുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടു വളരെ അധികം കണക്ഷൻ ഉള്ള അസുഖമാണ് ഇത്. ഇനി നമുക്ക് ഈ രോഗങ്ങൾ വരാൻ ഉള്ള കാരണങ്ങൾ നോകാം. ഇതിന്റെ കാരണങ്ങളും, ചികിത്സയും ശരിയായി അറിഞ്ഞാൽ മാത്രമേ ഇതിനെ ശാശ്വതമായി പരിഹാരം കാണാൻ സാധിക്കുള്ളു. ആദ്യം എന്താണ് പ്രതിരോധശേഷി എന്ന് നോക്കാം. ഇമ്മ്യൂണിറ്റി രണ്ട് തരം ഉണ്ട്.
രോഗങ്ങളെ തടയാൻ സഹായിക്കുന്ന ഒന്നാണ് ഇമ്മ്യൂണിറ്റി. എന്നാൽ അതിന്റെ മറ്റൊരു ഭാഗമാണ് ആന്റി ഇൻഫ്ലോമേറ്ററി സിസ്റ്റം. രോഗ പ്രതിരോധത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ് രോഗലക്ഷണങ്ങൾ ആയി നമ്മളിൽ ഉണ്ടാവുന്നത്. നമുക്ക് ഏത് രോഗവും വരുന്നതിനു മുൻപ് രോഗലക്ഷണങ്ങൾ കാണാൻ സാധിക്കും. അത് വഴി ആണ് നമ്മൾ രോഗത്തെ തിരിച്ചറിയുന്നത്. ഇതാണ് നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി സിസ്റ്റത്തിന്റെ.
പ്രവർത്തനം എന്നു പറയുന്നത്. നമുക്കുണ്ടാകുന്ന എല്ലാ തരം അസുഖങ്ങളും ശരീരത്തിലെ ഇമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടതാണ്. ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യം തന്നെ പ്രകടമാവുന്ന ലക്ഷണങ്ങളിൽ ഒന്നാണ് ക്ഷീണം. അടുത്താണ് വേദന. ജോയിൻ പൈൻ, മസിൽ വേദന തുടങ്ങിയവയൊക്കെ ഈ അസുഖത്തിന്റെ ലക്ഷണമാണ്. അടുത്ത ലക്ഷണമാണ് പനി.
ചെറിയ പനി ആയിരിക്കും ഈ രോഗത്തിന്റെ ലക്ഷണം. ശരീരത്തിൽ പലയിടത്തും ചുവന്ന തടിപ്പുകൾ കാണാം. ഇതും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ ലക്ഷണമാണ്. വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ വലിയ അപകടമാണ് ഈ രോഗം. ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ജീവഹാനിക്ക് വരെ കാരണമാകാം. ഈ രോഗങ്ങൾ ഉള്ളവരുടെ ആയുസ്സ് വളരെ കുറവായിട്ടാണ് പഠനങ്ങളിൽ പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണൂ.