ബെഡിലെയും സോഫയിലെയും എത്ര പൊടിയും അഴുക്കും ഇനി ഈസിയായി ക്ലീൻ ചെയ്യാം.

പല കാര്യങ്ങളും പലതരത്തിലുള്ള എളുപ്പവഴികൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ നമുക്ക് വളരെയധികം ഉപകാരപ്രദമായിട്ടുള്ള ചില എളുപ്പം മാർഗങ്ങളാണ് ഇതിൽ കാണിച്ചിട്ടുള്ളത്. അതിൽ ഏറ്റവും ആദ്യത്തേത് ലിപ്സ്റ്റിക്കും ഫൗണ്ടേഷനും എല്ലാം റീ യൂസ് ചെയ്യുന്നതിന് വേണ്ടിയുള്ളതാണ്. അഞ്ചാറു മാസം ഫൗണ്ടേഷനും എല്ലാം ഉപയോഗിച്ചു കഴിയുമ്പോൾ അതിനുള്ളിൽ നിന്ന് സ്മൂത്ത് ആയിട്ട് ലിക്വിഡ് വരാറില്ല.

   

ഇത്തരം സാഹചര്യങ്ങളിൽ ഒട്ടുമിക്ക ആളുകളും അത് ഉപേക്ഷിക്കാറാണ് ആണ് പതിവ്. എന്നാൽ ഈ ഫൗണ്ടേഷൻ എല്ലാം നമുക്ക് ഇപ്രകാരം ചെയ്യുകയാണെങ്കിൽ കുറച്ചുകൂടി കാലം ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു ബൗളിലേക്ക് നല്ല തിളപ്പിച്ച് വെള്ളമൊഴിച്ച് അതിലേക്ക് ഫൗണ്ടേഷനും ഇറക്കി വയ്ക്കുക വേണ്ടത്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം ഓരോരുത്തരും പലതരത്തിലുള്ള ഇറച്ചികൾ.

വാങ്ങിക്കാറുണ്ട്. ചിക്കൻ ബീഫ് മട്ടൻ എന്നിങ്ങനെ നീണ്ടനിര തന്നെയാണ് ഇവയ്ക്കുള്ളത്. പലപ്പോഴും ഇത്തരം വാങ്ങി എത്രതന്നെ കഴുകിയാലും അതിലെ രക്തത്തിന്റെ അംശം പോയി കിട്ടണമെന്നില്ല. അത്തരത്തിൽ ഏതൊരു ആയാലും അതിലെ രക്തം എല്ലാം പൂർണമായി പോകുന്നതിനു വേണ്ടി കഴുകിയതിനു മുൻപ് അതിലേക്ക് അല്പം അരിപ്പൊടി ഇട്ടുകൊടുക്കേണ്ടതാണ്. പിന്നീട് അഞ്ചാറ് മിനിറ്റ് ശേഷം കഴുകുകയാണെങ്കിൽ ഒരു ചോര പോലും അതിൽ ഉണ്ടാവുകയില്ല.

അതുപോലെ തന്നെ ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒരു പ്രശ്നമാണ് സോഫയിലെ പൊടിയും അഴുക്കും. എത്ര തന്നെ നാം തട്ടിക്കളഞ്ഞാലും അതിലെ പൊടികളും അഴുക്കും പോകുകയില്ല. അത്തരത്തിൽ സോഫയിലെ പൊടിയും അഴുക്ക് പോകുന്നതിനു വേണ്ടി നമുക്കൊരു സൂപ്പർ സൊല്യൂഷൻ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.